PDF Available
വിഷയം കൊണ്ടും ഭാഷ കൊണ്ടും സമ്പന്നമായ താഴെ കാണുന്ന 19 പ്രസംഗങ്ങളുടെ PDF ആവശ്യമുള്ളവർ ബന്ധപ്പെടുക
അയൽവാസികളോടുള്ള ഇസ്ലാമിലെ നിലപാടുകൾ
തിരു ശേഷിപ്പ് കൊണ്ട് ബർക്കത്ത് എടുക്കൽ
PDF Available
അയൽവാസികളോടുള്ള ഇസ്ലാമിലെ നിലപാടുകൾ
തിരു ശേഷിപ്പ് കൊണ്ട് ബർക്കത്ത് എടുക്കൽ
good
ReplyDelete👍🌹
ReplyDeleteപ്രസംഗങ്ങളെല്ലാം വളരെ ഉഷാറാണ് ഇത്തരം ഒരു പിഡിഎഫ് തയ്യാറാക്കി തന്നതിൽ വളരെ സന്തോഷം
ReplyDeleteجزاك الله...
جزاك الله خير
ReplyDeleteجزاك الله خيرا
ReplyDeleteസൂപ്പറായിട്ടുണ്ട്
ReplyDeleteഅസ്സലാമു അലൈക്കും കൂട്ടുകാരെ, ഈ സുന്ദരസുദി നത്തിൽ ഒരു കഥ പറയാനാണ് ഞാൻ നിങ്ങൾക്ക് മുമ്പിൽ എത്തിയിട്ടുള്ളത്. നമ്മുടെ മുത്ത്നബിയെ കുറിച്ചുള്ള കഥയാണ്. അതുകൊണ്ട് നിങ്ങളെല്ലാവരും ശ്രദ്ധിക്കുമല്ലോ. ശ്രദ്ധിക്കണംട്ടൊ.. സുഹൃത്തുക്കളെ ഒരിക്കൽ നമ്മുടെ മുത്തബി (സ) കഅ്ബയുടെ സമീപത്ത് നിസ്ക രിക്കുകയായിരുന്നു. നബിതങ്ങൾ സുജൂദിലായിരിക്കുമ്പോൾ ഒരു ശതു വന്നുകൊണ്ട് ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല നബിയുടെ കഴുത്തിലിട്ടു. നബി തങ്ങൾക്കു സുജൂദിൽ നിന്ന് ഉയരാൻ കഴിഞ്ഞില്ല. ഇതുകണ്ട് ശത്രുക്കൾ പൊട്ടി ചിരിക്കാൻ തുടങ്ങി. ഈ കാഴ്ച നബിയുടെ പുന്നാരമോൾഫാതിമ (റ) കണ്ടു. അവർ ഓടിവന്ന് നബിയുടെ കഴുത്തിൽ നിന്ന് കുടൽമാല മാറ്റി. നബി തങ്ങളെ സഹായിച്ചു. എങ്ങിനെ ഉണ്ട് എന്റെ കഥ കൂട്ടുകാരെ. നിങ്ങൾക്ക് ഇഷ്ടപ്പെട്ട , ഞാൻ നിർത്തുകയാണ്. അസ്സലാമു അലൈക്കും.
ReplyDeletePost a Comment