പൊതുപരീക്ഷാ റിസൾട്ട് ഇന്ന് | SAMASTHA MADRASA PUBLIC EXAM RESULT 2024

സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോർഡിന് ( SKIMVB ) കീഴിൽ പ്രവർത്തിക്കുന്ന മദ്രസകളിൽ നടന്ന 5, 7, 10, 12 ക്ലാസുകളിലെ - 2024 പൊതു പരീക്ഷ റിസൾട്ട് ഇന്ന് 26 / 3 / 2024 - 12.15 മണിയോടെ പ്രഖ്യാപിക്കും. 

തുടർന്ന് 12. 30 മുതൽ വിദ്യാർത്ഥികൾക്ക് അറിയാനാവും

  • 98.21% വിജയം 
  • 5289 ടോപ് പ്ലസ് 

റിസൾട്ട് അറിയാൻ ക്ലിക്ക് ചെയ്യുക (GENERAL)

12 Comments

Post a Comment

Previous Post Next Post

Hot Posts