മദ്രസ പ്രാരംഭ പ്രാർത്ഥനയും സലാതും | All Classes | Printable



സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസകളിൽ ക്ലാസ് ആരംഭിക്കുന്ന സമയത്ത് ഫാത്തിഹ ഓതിയതിനു ശേഷം പ്രാർത്ഥിക്കുന്ന ബൈത്ത്, പ്രാരംഭ പ്രാർത്ഥനയുടെ പി ഡി എഫ് (Pdf) ഫയൽ താഴെ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം.

അതുപോലെ മദ്രസ അവസാനിക്കുമ്പോൾ ചൊല്ലുന്ന സ്വലാത്തിന്റെ പിഡിഎഫ് ഫയലും താഴെ നിന്ന് ഡൗൺലോഡ് ചെയ്യാം



പ്രിൻറ് എടുത്ത് ചുവരിൽ പതിച്ചു വെക്കുന്നതിനും വിദ്യാർത്ഥികൾക്ക് അതിൽ നോക്കി ചെല്ലുന്നതിനും ഉതകുന്ന രൂപത്തിലാണ് തയ്യാർ ചെയ്തിട്ടുള്ളത്

 

 

Download prayer pdf

Download salath pdf


2 Comments

Post a Comment

Previous Post Next Post

Hot Posts