Samastha Public Exam Result 2026 | Islamic Education Board

Madrasa Result

📌 ശ്രദ്ധിക്കുക: മാർച്ച് 2ന് 11 മണിക്കാണ് മദ്റസ വൈസ് റിസൾട്ട് അറിയാനാവുക, 2 മണിമുതൽ കുട്ടികളുടെ റിസൾട്ട് അറിയാൻ കഴിയും. റിസൾട്ട് പ്രിന്റ് എടുക്കാനും PDF ആയി ഡൗൺലോഡ് ചെയ്യാനും താഴെയുള്ള ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക. പെട്ടെന്ന് റിസൾട്ട് നോക്കാൻ താഴെയുള്ള ബോക്സ് ഉപയോഗിക്കാവുന്നതാണ്.

🔎 Check Result Online

താഴെ ഫോമിൽ ക്ലാസ് സെലെക്ട് ചെയ്ത് റജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്യുക.

ഉന്നത പഠനവും കരിയർ ഗൈഡൻസും

മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ദീനീ പഠനത്തോടൊപ്പം തന്നെ ഭൗതിക വിദ്യാഭ്യാസത്തിലും മികച്ച അവസരങ്ങൾ നിലവിലുണ്ട്. വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകളും മികച്ച കോഴ്സുകളും താഴെ നൽകുന്നു.

ഈ വർഷത്തെ പരീക്ഷയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മികച്ച വിജയം ആശംസിക്കുന്നു! 🎉

23 Comments

Post a Comment