CLASS 9 TAZKIYA 8 | SKSVB | Madrasa Notes

وطئ بعر جته الجنّة

تمّت بيعة...................ﷺ
ബൈ അതുൽ അഖബ കഴിഞ്ഞ് തിരു നബി ﷺ യുടെ ഹിജ്റ അടുത്തായി

وانتشر...................رضي الله عنه
മിസ്അബ് ഇബ്നു ഉമൈർ (റ) ന്റെ പ്രബോധനം കൊണ്ട് മദീനയിൽ ഇസ്ലാം പ്രചരിച്ചു.

ولكنّ عمر.................مناة
ബനൂ സലമ ഗോത്രക്കാരുടെ നേതാക്കളിൽ പെട്ട അംറുബ്നു ജമൂഹ് തന്റെ വിഗ്രഹമായ മനാത്തയെ ആരാധിച്ച് ശിർക്കിൽ തന്നെ ഉറച്ചുനിന്നു.

وأسلمت..............سلمة
അദ്ദേഹത്തിന്റെ ഭാര്യ ഹിന്ദും മകൻ മുആധും ബനൂ സലമ ഗോത്രത്തിലെ ചില യുവാക്കളും ഇസ്ലാമിലേക്ക് കടന്ന് വന്നു.

وهو لا يعرف.................
അദ്ദേഹത്തിന് ഇവരുടെ വിശ്വാസത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു.

رأی الفتيان...............من قلبه
യുവാക്കൾ അദ്ദേഹത്തിന്റെ വിഗ്രഹത്തോടടുള്ള ഇഷ്ടത്തിന്റെ വ്യാപ്തി കൊണ്ട് അയാളുടെ ഹൃദയത്തിൽ നിന്ന് അതിനെ ഒഴിവാക്കാൻ തന്ത്രം പ്രയോഗിച്ചു.

فلمّا جنّ..................أقذارهم
നേരം ഇരുട്ടിയപ്പോൾ മനാതയെ ചുമന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കിണറ്റിലിട്ടു.

فلما أصبح عمرو قال ويلكم من عدا علی إلهنا في هذه الليلة
അംറ് നേരം വെളുത്തപ്പോൾ അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക്നാശം ആരാണ് ഈ രാത്രി നമ്മുടെ ഇലാഹിന്റെ മേൽ അക്രമം ചെയ്തത്?"

فجعل يبحث عنه داخل البيت وخارجه حتي وجده في الحفرة منكسا علي رأسه فغسله وطهره وطيبه وأعاده إلي مكانه.
അപ്പോൾ അദേഹം അതിനെ വീടിനകത്തും പുറത്തും അന്വേഷിച്ചു. അങ്ങനെ തലകീഴായി മറിക്കപ്പെട്ട് ആ കുഴിയിൽ അദ്ദേഹം അതിനെ എത്തിച്ചു അപ്പോൾ അദേഹം അതിനെ കഴുകി ശുദ്ധിയാക്കി സുഗന്ധം പൂശി അത് ഇരുന്ന സ്ഥലത്തേക്ക് തന്നെ മടക്കി.

وما زالوا يصنعون بصنمه مثل ذلك كل يوم
യുവാക്കൾ ഓരോ ദിവസവും അദ്ദേഹത്തിന്റെ ബിംബത്തെക്കൊണ്ട് ഇങ്ങനെ ചെയ്തു കൊണ്ടിരുന്നു.

أعيا الأمر عمرا فذات يوم علق علي صنمه سيفا ثم قال إني والله ما أعلم من يفعل بك ما تری فإن كان فيك خير فامتنع فهذا السيف معك.
ഈ കാര്യം അംറിനെ തളർത്തി .ഒരു ദിവസം ബിംബത്തിന്റെ മേൽ അദ്ദേഹം വാൾ ബന്ധിപ്പിച്ചു പിന്നെ അദേഹം പറഞ്ഞു: തീർച്ച അല്ലാഹുവിനെ തന്നെ സത്യം നീ കാണുന്ന ഈ സംഗതി നിന്നെക്കൊണ്ട് ചെയ്യുന്നതാരാണെന്ന് എനിക്ക് അറിയില്ല. നിന്നിൽ വല്ല നന്മയുണ്ടെങ്കിൽ നീ രക്ഷപ്രാപിക്കുക. ഈ വാൾ നിന്റെ കൂടെയുണ്ട്.

فلما أمسی ونام جاء الفتية وأخذوا السيف من عنقه وقرنوه إلي كلب ميت بحبل ثم ألقوه في بءر فيها أقدار الناس
അങ്ങനെ വൈകുന്നേരമായി അദ്ദേഹം ഉറങ്ങിയപ്പോൾ ആ യുവാക്കൾ വന്നു ബിംബത്തിന്റെ പിരടിയിൽ നിന്ന് വാൾ എടുത്തു ബിംബത്തെ കയർ കൊണ്ട്ചത്ത ഒരു നായയോട് ബന്ധിച്ച് പിന്നെ ജനങ്ങൾ അഴുക്ക് ഇടുന്ന കിണറ്റിൽ അതിനെ ഇട്ടു.

هب الشيخ من النوم وغدا إلی صنمه كعادته فلما فقده غضب غضبا شديدا
അദ്ദേഹം ഉറക്കിൽ നിന്ന്ഉണർന്നു പതിവ് പോലെ ബിംബത്തിനടുത്തേക്ക് രാവിലെ പോയി അതിനെ കാണാതായപ്പോൾ അദ്ദേഹം ശക്തിയായി ദേഷ്യപ്പെട്ടു.

هَبَّ الشَّيْخُ مِنَ النَّوْمِ وَغَدَا إِلَی صَنَمِهِ كَعَادَتِهِ فَلَمَّا فَقَدَهُ غَضِبَ غَضْبًا شَدِيدًا
അദ്ദേഹം ഉറക്കിൽ നിന്ന് ഉണർന്ന് പതിവ് പോലെ ബിംബത്തി നടുത്തേക്ക് രാവിലെ പോയി അതിനെ കാണാതായപ്പോൾ അദ്ദേഹം ശക്തിയായി ദേഷ്യപ്പെട്ടു

وَطَفِقَ يَلْتَمِسُهُ حَتَّي وَجَدَهُ فِي بِءْرِ الْأَقْذَارِ مُنَكَّسًا عَلَي رَأْسِهِ مَقْرُونًا بِكَلْبٍ مَيِّتٍ
അദ്ദേഹം അതിനെ അന്വേഷിക്കാൻ തുടങ്ങി അങ്ങനെ അതിനെ അഴുക്കുകളുള്ള കിണറ്റിൽ തലകീഴായി ചത്ത നായയോട് ബന്ധിക്കപ്പെട്ട് അതിനെ എത്തിച്ചു.

فَهِمَ عَمْرٌو ذِلَّةَ مَعْبُودِهِ وَسَفَاهَةَ عِبَادَتِهِ فَتَابَ مِن الشِّرْكِ وَاۤبَ إِلَي الْإِسْلَامِ
അംറ് തന്റെ ആരാധ്യന്റെ നിസാരതയും തന്റെ ആരാധനയുടെ വിഡ്ഢിത്തവും മനസ്സിലാക്കി ശിർക്കിൽ നിന്ന് തൗബ ചെയ്ത് ഇസ്ലാമിലേക്ക് മടങ്ങി.

فَقَالَ فِيمَا أَنْشَدَ
അദ്ദേഹം പാട്ട് പാടി

تَاللَّهِ لَوْ كُنْتَ إِلَهًا لَمْ تَكُنْ
أَنْتَ وَكَلْبٌ وَسْطَ بِءْرٍ فِی قَرْنٍ
അല്ലാഹുവിനെ തന്നെ സത്യം നീ ഇലാഹ് ആയിരുന്നെങ്കിൽ നീയും നായയും കിണറിന്റെ മദ്ധ്യത്തിൽ ഒരു കയറിൽ ആകുമായിരുന്നില്ല

فَلَمَّا ذَاقَ حَلَاوَةَ الْإِيمَانِ جَاهَدَ بِنَفْسِهِ وَوَلَدِهِ وَمَالِهِ فِي سَبِيلِ اللَّهِ.
അദേഹം ഇമാനിന്റെ മാധുര്യം രുചിച്ചപ്പോൾ ശരീരം കൊണ്ടും മക്കളെക്കൊണ്ടും സമ്പത്ത് കൊണ്ടും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അദേഹം അദ്ധ്വാനിച്ചു.

وَكَانَ ؓ أَعْرَجَ شَدِيدَ الْعَرَجِ.
അദ്ദേഹം ശക്തിയായ മുടന്ത് ഉള്ള ആളായിരുന്നു

وَكَانَ لَهُ بَنُونَ أَرْبَعَةٌ مِثْلُ الْأُسْدِ يَشْهَدُونَ مَعَ رَسُولِ اللَّهِﷺ جَمِيعَ الْمَشَاهِدِ
അദ്ദേഹത്തിന് സിംഹങ്ങളെ പോലോത്ത 4 ആൺമക്കൾ ഉണ്ടായിരുന്നു എല്ലാ യുദ്ധങ്ങളിലും അവർ നബി(സ)യുടെ കൂടെ പങ്കെടുത്തു.

فَلَمَّا كَانَ يَوْمُ أُحُدٍ أَرَادُوا حَبْسَ بِيهِمْ وَقَالوُا يَا أَبَانَا إِنَّ اللَّهَ قَدْ عَذَ رَكَ.
അങ്ങനെ ഉഹ്ദ് ദിനമായപ്പോൾ പിതാവിനെ തടയാൻ അവർ ഉദേശിച്ചു അവർ പറഞ്ഞു ഞങ്ങളുടെ പിതാവേ തീർച്ചയായും അല്ലാഹു താങ്കൾക്ക് ഇളവ് നൽകിയിട്ടുണ്ട്

وَلَكِنْ غَلَبَهُمْ أَبُوهُمْ فَأَتَی رَسُولَ اللَّهِ ﷺ فَقَالَ إِنَّ بَنِيَّ يُرِيدُونَ أَنْ يَحْبِسُونِي عَنْ هَذَا الْوَجْهِ فَوَاللَّهِ إِنِّي لَأَرْجُو أَنْ أَطَأَبِعَرْجَتِي هَذِهِ الْجَنَّةَ
പക്ഷെ പിതാവ് അവരെ സംസാരിച്ച് പരാചയപ്പെടുത്തി നബി (സ )യുടെ അടുത്ത് വന്ന് പറഞ്ഞു തീർച്ചയായും എന്റെ മക്കൾ ഈ ലക്ഷ്യത്തെ തൊട്ട് എന്നെതടയുന്നു

فَقَالَ رَسُولُ اللَّهِﷺ لِعَمْرٍو أَمَّا أَنْتَ فَقَدْ عَذَرَكَ اللَّهُ
അപ്പോൾ നബി(സ )അംറിനോട് പറഞ്ഞു നിങ്ങൾക്ക് അല്ലാഹു ഇളവ് നൽകിയിട്ടുണ്ട്

وَقَالَ لِبَنِيهِ مَا عَلَيْكُمْ أَن لاَّ تَمْنَعُوهُ لَعَلَّ اللَّهُ أَنْ يَرْزُقَهُ الشَّهَادَةَ
നബി (സ )മക്കളോട് പറഞ്ഞു അദ്ദേഹത്തെ തടയാതിരിക്കുന്നതിൽ നിങ്ങൾക്കെന്ത് ദോഷമാണുള്ളത് അല്ലാഹു അദ്ദേഹത്തിന് രക്തസാക്ഷിത്വം നൽകിയേക്കാം

فَخَرَجَ مَعَ رَسُولِ اللَّهِﷺ فَاسْتُشْهِدَ بِأُحْدٍوَتَحَقَّقَ رَجَاؤُهُ وَدَخَلَ بِعَرْجَتِهِ الْجَنَّةَ
അങ്ങനെ റസൂൽ (സ )യുടെ കൂടെ അദേഹം പുറപ്പെട്ടു ഉഹ്ദിൽ ശഹീദായി അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായി അദ്ദേഹം തന്റെ മുടന്ത് കൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിച്ചു

رَضِيَ اللَّهُ عَنْهُ وَعَنِ الصَّحَابَةِ أَجْمَعِينَ
അദേഹത്തേയും മുഴുവൻ സ്വഹാബത്തിനേയും അല്ലാഹു തൃപ്തിപ്പെടട്ടെ

وَرَضِيَ عَنَّا بِبَرَكَتِهِمْ اۤمِينَ
അവരുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മെയും തൃപ്തിപ്പെടട്ടേ ആമീൻ
اَلْمُلَاحَظَاتُ النَّحْوِيَّةُ
ഗ്രാമർ ചർച്ചകൾ
جَمْعُ الْمُذَكَّرِ السَّالِمُ وَجَمْعُ الْمُؤَنَّثِ السَّالِمُ
സാലിമായ പുല്ലിംഗ ബഹുവചനവും സാലിമായ സ്ത്രീലിംഗ ബഹുവചനവും
اَلاِسْمُ مُفْرَدٌ أَوْ مُثَنًّي أَوْ جَمْعٌ كَمَا تَقَدَّمَ
മുമ്പ് പറഞ്ഞ പോലെ ഇസ്മ് ഒന്നുകിൽ ഏകവചനം അല്ലെങ്കിൽ ദ്വിവചനം അല്ലെങ്കിൽ ബഹുവചനമാണ്
وَالْجَمْعُ نَوْعَانِ جَمْعٌ سَالِمٌ وَجَمْعٌ تَكْسِيرٌ كَمَا عَلِمْتَ
നീ അറിഞ്ഞ പോലെ ബഹുവചനം ജംഅ് സാലിം ജംഅ്തക്സീർ എന്നിങ്ങനെ രണ്ടിനമാണ്
وَالْجَمْعُ السَّالِمُ ضَرْبَانِ جَمْعُ الْمُذَكَّرِ السَّالِمُ وَجَمْعُ الْمُؤَنَّثِ السَّالِمُ
സാലിമായജംഅ്  ജംഅ് മുദക്കർസാലിം  ജംഅ് മുഅന്നസ് സാലിം എന്നിങ്ങനെ രണ്ടിനമാണ്
اَلْأَمْثِلَةُ
ഉദാഹരണങ്ങൾ
اَلْمُفْرَدُ -    اَلْجَمْعُ      -     نَوْعُ الْجَمْعِ
مُصِرٌّ     -  مُصِرُّونَ     -  جَمْعُ الْمُذَكَّرِ السَّالِمُ
مُسْلِمَةٌ   -  مُسْلِمَاتٌ    -  جَمْعُ الْمُؤَنَّثِ السَّالِمُ
نَائِمٌ    -    نَائِمُونَ      -  جَمْعُ الْمُذَكَّرِ السَّالِمُ
مُؤْمِنَةٌ  -  مُؤْمِنَاتٌ      - جَمْعُ الْمُؤَنَّثِ السَّالِمُ

1 Comments

Post a Comment