CLASS 7 | THAZKIYA | SEM 2 CHAPTERS | പൊതുപരീക്ഷാ പരിശീലനം

പാഠം 08
اَلْعِلْمُ يُؤْتَى وَلَا يَأْتِي
 



1➤ ക്ലാസ് എടുക്കുമ്പോൾ തേള് കുത്തിയത് ഏത് ഇമാമിനെ

=> ഇമാം മാലിക്(റ)

2➤ തേള് കുത്തുമ്പോൾ അദ്ധേഹം എന്ത് ചെയ്യുകയായിരുന്നു

=> ഹദീസ് ക്ലാസെടുക്കുന്നു

3➤ തേള് എത്ര തവണ കുത്തി

=> 16 തവണ

4➤ തേള് കുത്തുമ്പാൾ ഇമാമിൻറെ അവസ്ഥ

=> ഇമാമിൻറെ നിറം പരിവർത്തനം വരുന്നു, മുഖം മഞ്ഞനിറമായി, വേദന കഠിനമായി. എങ്കിലും അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചില്ല, ഹദീസ് ക്ലാസ്സ് നിർത്തി വെച്ചില്ല

5➤ ക്ലാസ് പിരിഞ്ഞപ്പോൾ ആരാണ് ഇമാമിനോട് പറഞ്ഞത് ഇന്ന് ഞാൻ ഒരു അത്ഭുതം കണ്ടു

=> അബ്ദുല്ലാഹിബ്നുൽ മുബാറക്

6➤ സന്ദർഭം വിവരിക്കുക : لَقَدْ رَأَيْتُ اليَوْمَ عَجَبًا (ഇന്ന് ഞാൻ ഒരു അത്ഭുതം കണ്ടു )

=> ഹദീസ് ക്ലാസ്സെടുക്കുന്നതിനിടെ ഇമാം മാലിക്(റ) വിനെ ഒരു തേൾ 16 പ്രാവശ്യം കുത്തി. ഹദീസ് ക്ലാസ് കഴിഞ്ഞ് ജനങ്ങളെല്ലാം പിരിഞ്ഞപ്പോൾ അബ്ദുള്ളാഹി ബ്നുൽ മുബാറക്ക് എന്നവർ ഇമാമിനോട് പറഞ്ഞു لَقَدْ رَأَيْتُ اليَوْمَ عَجَبًا

7➤ ഇമാം അസ്വസ്ത പ്രകടിപ്പിക്കാതിരിക്കാൻ കാരണം

=> ഹദീസിനോടുള്ള ബഹുമാനം കാരണമായിരുന്നു

8➤ മാലികി ഇമാമിൻറെ ഹദീസിനോടുള്ള ആദരവ്, വിവരിക്കുക / ഹദീസ് പറയാൻ ഉദ്ദേശിച്ചാൽ ഇമാം എന്തൊക്കെ ചെയ്യുമായിരുന്നു

=> ഹദീസിനോടുള്ള അതിയായ ആദരവ് കാണിക്കുന്ന ആളായിരുന്നു ഇമാം മാലിക്(റ). തിരുദൂതരുടെ ഹദീസ് പറയാൻ ഉദ്ദേശിച്ചാൽ അവിടുന്ന് കുളിക്കുകയും വുളൂചെയ്യുകയും നല്ല വസ്ത്രവും തലപ്പാവും ധരിക്കുകയും സുഗന്ധം ഉപയോഗിക്കുകയും ഒരു ഉയർന്ന സ്ഥലത്ത് ഇരിക്കുകയും പിന്നീട് ഹദീസ് പറയുകയും ചെയ്യും, മജ്‌ലിസ് പിരിയുന്നതുവരെ സദസിൽ ഊത് പുകപ്പിക്കുകയും ചെയ്യും.

9➤ ഹദീസ് ഗ്രന്ഥങ്ങളിൽ പ്രസിദ്ധമായ കിതാബ്

=> മുവത്വഅ് (الْمُوَطَّأُ)

10➤ മുവത്വഇനെ കുറിച്ച് വിവരിക്കുക

=> മാലികി ഇമാമിൻറെ കിതാബായ മുവത്വഅ് (الْمُوَطَّأُ) ഹദീസ് ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ്.

11➤ ഹദീസ് അന്വേഷിച്ചുകൊണ്ട് എവിടുന്നൊക്കെ ആളുകൾ വരാറുണ്ടായിരുന്നു

=> ഹദീസ് അന്വേഷിച്ചുകൊണ്ട് അടുത്തുനിന്നും അകലങ്ങളിൽ നിന്നും ജനങ്ങൾ അദ്ദേഹത്തിൻറെ അടുക്കൽ വരാറുണ്ടായിരുന്നു

12➤ ഇമാമിൽ നിന്ന് ഹദീസ് പഠിച്ച രാജാവിന്റെ രണ്ട് മക്കൾ ആരൊക്കെ, ഏത് രാജാവിൻറെ മക്കളായിരുന്നു

=> അമീൻ, മഅ്മൂൻ എന്നീ രണ്ട് ഹറൂൻ റശീദ് എന്ന രാജാവിന്റെ മക്കൾ

13➤ കൊട്ടാരത്തിലേക്ക് വരാൻ കൽപിച്ച രാജാവിനോട് ഇമാം എന്ത് പറഞ്ഞു

=> مَهْ يَا أَمِيرَ الْمُؤْمِنينَ لَاتَضَعْ شَيْئًا رَفَعهُ للهُ وَالْعِلْمُ يُؤْتَى وَلَا يَأْتِي ഓ.. അമീറൽ മുഅ്മിനീൻ മിണ്ടാതിരിക്കൂ... അല്ലാഹു ഉയർത്തിയതിനെ നിങ്ങൾ അവഗണിക്കരുത്. അറിവിലേക്ക് വരിക അറിവ് നിങ്ങളിലേക്ക് വരികയില്ല

14➤ സന്ദർഭം വിവരിക്കുക : وَالْعِلْمُ يُؤْتَى وَلَا يَأْتِي (അറിവിലേക്ക് വരിക അറിവ് നിങ്ങളിലേക്ക് വരികയില്ല)

=> ഒരിക്കൽ രാജാവായ ഹാറുൺ റഷീദ് തൻറെ മക്കളായ അമീനെയും മഅ്മൂനെയും മുവത്വഅ് പഠിപ്പിക്കാൻ വേണ്ടി ഇമാമിനോട് കൊട്ടാരത്തിലേക്ക് വരാൻ കൽപിച്ചു- അത് വിസമ്മദിച്ചുകൊണ്ട് മാലികി ഇമാം പറഞ്ഞതാണിത്



പാഠം 09
صَارَ حَائِرًا وَبَاتَ سَاهِرًا
 



1➤ മദീനക്കാർ എന്തിനാണ് സന്തോഷിച്ചത്

=> തിരുനബിയുടെ മദീനയിലേക്കുള്ള വരവിനാൽ

2➤ എന്നാണ് നബി തങ്ങൾ മദീനയിലേക്ക് വന്നത് – ദിവസം, വർഷം

=> റബീഉൽ അവ്വൽ പന്ത്രണ്ടിന്

3➤ അൻസാറുകൾ മത്സരിച്ചു – എന്തിന്

=> തിരുനബിയെ സൽക്കരിക്കുന്നതിൽ

4➤ സന്ദർഭം വിവരിക്കുക دَعُوهَا فَإِنَّهَا مَأْمُورَةٌ (അതിനെ വിട്ടേക്കൂ അതിനു കൽപ്പനയുണ്ട്)

=> നബിതങ്ങൾ മദീനയിലേക്ക് വരുന്നതിൽ സന്തോഷിച്ച സഹാബികൾ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ചു വലിച്ചു. പ്രവാചകൻ അവരോടായി പറഞ്ഞു അതിനെ വിട്ടേക്കൂ അതിനു കൽപ്പനയുണ്ട്

5➤ ഒട്ടകം മുട്ടുകുത്തിയത് എവിടെ

=> അബൂ അയ്യൂബുൽ അൻസാരിയുടെ വീടിനു മുന്നിൽ

6➤ നബിതങ്ങൾ ഇറങ്ങിയത് എവിടെ

=> അബൂ അയ്യൂബുൽ അൻസാരിയുടെ വീടിൽ

7➤ അബൂ അയ്യൂബുൽ അൻസാരിയുടെ വിടിന്റെ രൂപം വിവരിക്കുക

=> അദ്ദേഹത്തിൻറെ വീടിനു രണ്ടു നിലകൾ ഉണ്ടായിരുന്നു

8➤ നബി തങ്ങൾ എവിടെ തെരഞ്ഞടുത്തു, കാരണം എന്ത്

=> നബിതങ്ങൾ താഴെ നില തെരഞ്ഞെടുത്തു, ജനങ്ങളിൽ നിന്ന് കൂടുതൽ ആളുകൾ നബിയെ സമീപിക്കുന്നതിനാൽ സൌകര്യം താഴെ ആയത് കൊണ്ട്

9➤ അപ്പോൾ വീട്ടുകാരൻ എന്ത് പറഞ്ഞു

=> അബു അയ്യൂബുൽ അൻസാരി പറഞ്ഞു നബിയേ അങ്ങ് എനിക്ക് ഉമ്മയും ഉപ്പയുമാണ് ഞാൻ അങ്ങയുടെ മുകളിൽ ആകുന്നതും അങ്ങ് എന്നെക്കാൾ താഴെ ആവുന്നതും ഞാന് വെറുക്കുന്നു

10➤ വെള്ള പാത്രം പൊട്ടിയ സംഭവം വിവരിക്കുക

=> അബു അയ്യൂബുൽ അൻസാരിയും അദ്ദേഹത്തിൻറെ ഭാര്യ ഉമ്മുഅയ്യൂബും മുകളിലും നബിതങ്ങൾ താഴെയുമായി താമസിച്ചു. അന്നേ ദിവസം അവിടെ ഉണ്ടായിരുന്ന വെള്ളത്തിൻറെ കുടം പൊട്ടി അവർ രണ്ടു പേരും അവരുടെ പുതപ്പുകൊണ്ട് വെള്ളം തുടച്ചെടുത്തു മറ്റു കരിമ്പടങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. പ്രവാചകൻറെ മേൽ വെള്ളം ഇറ്റിവീഴുമോ എന്നവർ ഭയപ്പെട്ടതായിരുന്നു കാരണം.

11➤ പുതപ്പ് കൊണ്ട് വെള്ളം തുടച്ചെടുക്കാൻ കാരണം

=> പ്രവാചകൻറെ മേൽ വെള്ളം ഇറ്റിവീഴുമോ എന്നവർ ഭയപ്പെട്ടതായിരുന്നു കാരണം

12➤ പരിഭ്രാന്തരായി രാത്രി ഉറക്കമൊഴിച്ചു – കാരണം എന്ത്

=> മുകളിലെ നിലയിൽ അവരുടെ ചലനം കാരണം തിരുദൂതരുടെ മേൽ വല്ലതും ഉതിർന്നു വീഴുമോ എന്ന് ഭയപ്പെട്ടതായിരുന്നു കാരണം

13➤ പിന്നെ നബിതങ്ങൾ മുകളിലേക്ക് കയറാൻ കാരണം എന്ത്

=> പ്രഭാതമായപ്പോൾ അവർ നബിയിലേക്ക് പരാതി ബോധിപ്പിച്ചു

14➤ നബി തങ്ങളോട് സഹാബാക്കളുടെ നിലപാട് എങ്ങനെയായിരുന്നു

=> അവർ നബിയോട് മര്യാദയിലും ബഹുമാനത്തിലും അങ്ങേയറ്റത്തായിരുന്നു



പാഠം 10
لَايَسْعَدُ الْكَسْلَانُ
 



1➤ ഈകവിത രചിച്ചത് ആരാണ്, ഏതു കാലക്കാരനാണ്

=> അബ്ബാസി കാലഘട്ടത്തിലെ (أَبُو الفَتْحِ البُسْتِي) അബുൽ ഫത്ഹിൽ ബുസ്തി(റ) എന്നവരാണ് കവി

2➤ യഥാർത്ഥ മനുഷ്യനാവുന്നത് എന്ത് കൊണ്ടാണ്

=> ആത്മാവ് കൊണ്ട്

3➤ മറ്റുള്ള കര്യങ്ങളെല്ലാം നിന്നെ വഞ്ചിച്ചാലും നിനക്ക് അവലംബമാക്കാവുന്ന കാര്യം

=> അല്ലാഹുവിന്റെ മാർഗമാണ്

4➤ യഥാർത്ഥത്തിൽ സഹോദരന്മാരും സ്നേഹിതന്മാരും ഉണ്ടാവുകയില്ല – ആർക്ക്

=> നന്മക്ക് എതിര് നിൽക്കുന്നവന്

5➤ നന്മ കൊണ്ട് സൗഭാഗ്യവാനാവില്ല – ആര്

=> അലസനായ/മടിയനായ മനുഷ്യന്

6➤ لَايَسْعَدُ الْكَسْلَانُ വിവരിക്കുക

=> മനുഷ്യന്റെ വലിയ ശത്രുവാണ് മടി, ഇഹപര വിജയത്തിന് മടി ഒഴിവാക്കിഴേ മതിയാകൂ. ആരാദനാ കാര്യങ്ങളിൽ മടി ഒഴിവാക്കി അല്ലാഹുവിന്റെ മാർഗം മുറുകെ പിടിച്ച് ജീവിക്കണം. നാം ആഗ്രഹിക്കുന്ന നന്മകൾ നേടിയെടുക്കുന്നതിനും ആഗ്രഹിക്കുന്ന സ്ഥാനങ്ങളിൽ എത്തുന്നതിനും മടി ഒഴിവാക്കി പ്രവർത്തിക്കണം, കാരണം അലസനായ മനുഷ്യന് നന്മ കൊണ്ട് സൗഭാഗ്യവാനാവില്ല



പാഠം 11
هُوَ اللَّهُ أَحَدٌ
 


1➤ നാമങ്ങളുടെ ആതിക്യം എന്തിന്റെ മേൽ അറീക്കും

=> മഹത്വത്തിനറെ വർദ്ധനവിനെ സൂചിപ്പിക്കുന്നു

2➤ സൂറതുൽ ഇഖ്ലാസിന്റെ പേരുകൾ

=> ഇഖ്ലാസ്, തൗഹീദ്, നജാത്ത്, സമദ്, അസാസ്, ഇവ അല്ലാത്തതും ഉണ്ട്

3➤ ചിലർ എത്ര പേരുകൾ വരെ എണ്ണി

=> ചിലർ ഇതിന് ഇരുപത് പേരുകൾ വരെ പറഞ്ഞിട്ടുണ്ട്

4➤ ഈ സൂറത് എന്തിനെ ഉൾകൊള്ളിക്കുന്നു

=> ഇസ്ലാമിൻറെ വിശ്വാസാടിസ്ഥാനങ്ങളെല്ലാം

5➤ ഖുർആനിൻറെ മൂന്നിലൊരു ഭാഗം എന്താണ്

=> ഖുർആനിൻറെ മൂന്നിലൊരുഭാഗം വിശ്വാസപരമായ കാര്യങ്ങളാണ്

6➤ മറ്റു രണ്ടു ഭാഗങ്ങൾ എന്തൊക്കെ

=> മറ്റു രണ്ടു ഭാഗങ്ങൾ വിധിവിലക്കുകളും കഥകളുമാണ്

7➤ ഈ സൂറത് ഖുർആന്റെ മുന്നിലൊന്നാണെന്ന് പറയാൻ കാരണം

=> ഖുർആനിൻറെ മൂന്നിലൊരുഭാഗം വിശ്വാസപരമായ കാര്യങ്ങളാണ്. (മറ്റു രണ്ടു ഭാഗങ്ങൾ വിധിവിലക്കുകളും കഥകളുമാണ്) അതുകൊണ്ടുതന്നെ ഈ അധ്യായം ഖുർആനിൻറെ മൂന്നിലൊന്നിനു സമാനമാവും

8➤ അർത്ഥ സഹിതം കാണാതെ പഠിക്കുക قُلْ هُوَ اللهُ أَحَدٌ تَعْدِلُ ثُلُثَ الْقُرْآنِ

=> ഖുർആൻറെ മൂന്നിലൊന്നിനു സമാനമാണ് قُلْ هُوَ اللهُ أَحَدٌ

9➤ പാരായം സുന്നത്തുള്ള 2 സമയങ്ങൾ

=> എല്ലാ ഫർള് നിസ്കാരങ്ങൾക്കും ശേഷം, ഉറങ്ങാൻ കിടക്കുന്ന സമയത്തും

10➤ മരണ രോഗത്തിൽ ഓതിയാലുള്ള പ്രതിഫലം എന്ത്- എത്ര തവണ ഓതണം

=> Ans ഒരാൾ തൻറെ മരണ രോഗത്തിൽ "ഖുൽഹുവല്ലാഹു അഹദ്" നൂറ് തവണ ഓതിയാൽ അവനെ ഖബറിൽ ശിക്ഷിക്കുകയില്ല എന്നും ഖബറിൻറെ ഇടുക്കത്തിൽ നിന്ന് നിർഭയനാവുമെന്നും, മലക്കുകളുടെ കരങ്ങളിലായി സിറാത്ത് പാലം വിട്ടു കടക്കുമെന്നും ഈ സൂറത്തിനെ കുറിച്ച് വന്നിട്ടുണ്ട്

11➤ ഒരു ലക്ഷം തവണ ഈ സൂറത്ത് ഒരാൾ ഓതിയാലുള്ള പ്രതിഫലം

=> ഒരു ലക്ഷം തവണ ഈ സൂറത്ത് ഒരാൾ ഓതിയാൽ അല്ലാഹുവിൽ നിന്ന് അവൻറെ ശരീരത്തെ അവൻ വാങ്ങിയവനായി, അതിനാൽ അവൻ നരകത്തിൽ നിന്ന് മോചിതനാണ്

12➤ അബുൽ ആലിയ എന്നവർ എന്ത് പറഞ്ഞു

=> നബി തങ്ങൾ അവരുടെ ആരാധ്യനെ കുറിച്ചു പറഞ്ഞു അപ്പോൾ അവർ നിൻറെ റബ്ബിന്റെ വിശേഷണങ്ങൾ പറഞ്ഞു തരൂ എന്ന് ആവശ്യപ്പെട്ടു ഉടനെ ജിബ് രീൽ(അ) ഈ അദ്ധ്യായവുമായി വന്നു

13➤ സൂറതു തകാസുറും, സൂറതു സൽസലയും ഖുർആനിനോട് സമമാവുന്നതെങ്ങിനെ

=> സൂറതു തകാസുർ 1000 ആയതിന് സമാനമാവും, സൂറതു സൽസല ഖുആന്റെ പകുതിക്ക് സമാനമാവും



പാഠം 12
إِلَى أَجْمِيرْ شَرِيف
 


1➤ ആരാണ് സുൽത്വാനുൽ ഹിന്ത്

=> ഗരീബ് നവാസ് (പാവപ്പെട്ടവരുടെ സഹായി) എന്നറിയപ്പെടുന്ന മുഈനിദ്ദീൻ ചിസ്തി(റ)

2➤ അജ്മീർ ശൈഖ് അറിയപ്പെടുന്ന പേര്

=> ഗരീബ് നവാസ്

3➤ ഗരീബ് നവാസ് എന്ന് അറയപ്പെടുന്നത് ആര്

=> മുഈനിദ്ദീൻ ചിസ്തി(റ)

4➤ കാൽ, അര, മുക്കാൽ, മണിക്കൂർ എന്നിങ്ങനെയുളള ഏത് സമയവും പറയാൻ പഠിക്കുക

 السَّاعَةُ الثّانِيَةُ  - السَّاعَةُ الثّانِيَة وَالرُّبُع - السَّاعَةُ الثَّانِيَة وَالنِّصْف - السَّاعَةُ الثَّالِثَةِ إِلَّا الرُّبُع


5➤ Nece to meet you – അറബിയിൽ എങ്ങനെ പറയും

=> سَعِيدٌ بِلِقَائِكَ

6➤ I wish – അറബിയിൽ എങ്ങനെ പറയും

=> أَتَمَنَّى


പാഠം 13
مِنْ جَوَامِعِ الْكَلِم
 


1➤ തിന്മയെ മായ്ച്ചു കളയും എന്ത്

=> നന്മ

2➤ എങ്ങനെയാണ് ഒരു മുസ്ലിം ജനങ്ങളോട് ഇടപെടേണ്ടത്

=> ആളുകളോട് ഉത്തമ സ്വഭാവത്തോടെ പെരുമാറുക

3➤ പൂർവകാല പ്രാവാചകത്വ വചനങ്ങളിൽ നിന്ന് ജനങ്ങൾ മനസ്സിലാക്കിയ കാര്യം എന്ത്

=> ലജ്ജയില്ലെങ്കിൽ, നീ നിനക്കിഷ്ടമുള്ളത് ചെയ്യും

4➤ എന്താണ് ബിററ് (البِرّْ)

=> സൽസ്വാഭാവം

5➤ എന്താണ് കുറ്റം / തിന്മ (الْإِثْمُ)

=> നിന്റെ മനസ്സിൽ ഉറച്ചുനിൽക്കുന്നതും ജനങ്ങൾ കാണുന്നതിനെ നീ വെറുക്കുന്നതുമായ കാര്യമാണ്

6➤ അല്ലാഹു സ്നേഹിക്കും ആരെ

=> ഭൌതിക വിരക്തിയുള്ളവനെ

7➤ ജനങ്ങൾ സ്നേഹിക്കും ആരെ

=> ജനങ്ങളുടെ അടുക്കലുള്ളതിൽ വിരക്തിയുള്ളവനെ

8➤ തന്മ തടയേണ്ടത് എങ്ങിനെ

=> ആരെങ്കിലും ഒരു തിന്മ കണ്ടാൽ തന്റെ കൈകൊണ്ട് അവനത് തടഞ്ഞ് കൊള്ളട്ടെ. അതിന് കഴിഞ്ഞി ല്ലങ്കിൽ തന്റെ നാവ് കൊണ്ട് തടയട്ടെ. അതിന് സാധിച്ചില്ലെങ്കിൽ തന്റെ ഹൃദയം കൊണ്ട് വെറുത്ത് കൊള്ളട്ടെ

9➤ ഈമാനിന്റെ എറ്റവും താഴ്ന്ന പടിയാണ് – ഏത്

=> തിന്മയെ തടയാനായില്ലെങ്കിൽ ഹൃദയം കൊണ്ട് വെറുക്കുന്നത്

10➤ മുസ്ലിമിന്റെമേൽ ഹറാമാണ് എന്ത്

=> ഒരു മുസ്ലിമിന്റെ എല്ലാം മറ്റൊരു മുസ്ലിമിന്റെ മേൽ നിഷിദ്ധമാണ്. അഥവാ അവന്റെ രക്തം, സമ്പത്ത്, അഭിമാനം

11➤ സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാകും ആർക്ക്

=> ആരെങ്കിലും ഇൽമിന്റെ മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍

12➤ ആരെയാണ് മലക്കുകൾ വലയം ചെയ്യുക

=> ഒരു സമൂഹം ഒരുമിച്ച് കൂടി അല്ലാഹുവിന്‍റെ വീടുകളില്‍ അവന്റ ഗ്രന്ഥം പാരായണം ചെയ്യുകകും, അവര്‍ പരസ്പരം പഠനം നടത്തുകയും ചെയ്താൽ തീർച്ചയായും അവരുടെ മേൽ സമാധാനമിറങ്ങുകയും, കാരുണ്യം ചുറ്റിപ്പൊതിയുകയും, മലക്കുകള്‍ വലയം ചെയ്യുകയും


പാഠം 14
الشَّافِي هُوَ الله
 


1➤ എനിക്ക് കോവിഡ് പനി ബാധിച്ചു എന്ന് അറബിയിൽ എങ്ങനെ പറയും

=> أَصَابَنِيَ الْحُمَّى الْكُووِدِيّ

2➤ ഞാൻ നാളെ വീട്ടിലേക്ക് മടങ്ങും – അറബിയിൽ വിവർത്ഥനം ചെയ്യുക

=> سَأَرْجِعُ إِلَى الْبَيْتِ غَدًا

3➤ وَأَنَا الْآنَ فِي الْمُسْتَشْفَى

=> ഞാനിപ്പോൾ ഹോസ്പിറ്റലിലാണ്

4➤ وَأَرْجُو مِنْكُمْ دُعَاءً خَالِصًا لِشِفَاءِ مَرَضِي

=> എന്റെ രോഗം സുഖപ്പെടാൻ അങ്ങ് ആത്മാർത്ഥമായി ദുആ ചെയ്യണേ

5➤ وَقَدْ وَصَفَ لِي الطَّبِيبُ الْأَدْوِيَة

=> എനിക്ക് ഡോക്ടർ മരുന്നുകൾ നിർദ്ദേശിച്ചിട്ടുണ്ട്

87 Comments

  1. Replies
    1. 💜🍒💙🤍🚀📏😩🥰😇😇😜😄😉👍💜🦊🥑👍💛❤🌩🦊🍒🚀🟨❤🚆👍😇😩🥰🥰🥰

      Delete
    2. 👌👌👌👌👌👌👌

      Delete
    3. 💗💗💗💗💗

      Delete
  2. 👍👍👍👍👍👍👍👍

    ReplyDelete
    Replies
    1. 👍🏻👍🏻👍🏻👍🏻👍🏻

      Delete
  3. Mashallah nallonam padikkan akunnund

    ReplyDelete
  4. Mashallah. nallonam padikkan akunnund

    ReplyDelete
  5. 👍🏻👍🏻👍🏻

    ReplyDelete
  6. 👍👍👍👍👍👍

    ReplyDelete
  7. Enikkk inshallah classil first venaganam

    ReplyDelete
    Replies
    1. 😀😃😄😁😅😂🙂🙃😍🥰😇👌

      Delete
  8. Enik mashaallah ishtapettu clasill distintion vaganam ennud inshaallah

    ReplyDelete
    Replies
    1. ഇൻശാഅല്ലഹ്
      എല്ലാവരുടെയും സപ്പോർട്
      ഉണ്ട്

      Delete
  9. Replies
    1. 🤔🤔🤔🤔🤔🤔🤔🤔😢🤔🤔🤔🤔👌👌🤔🤔🤔🤔😢🤔🤔🤔🤔🤔🤔🤔🤔🤔

      Delete
  10. 👍👐👐❤️💯

    ReplyDelete
  11. Masha allah nallonam padikkan pattunnund

    ReplyDelete
    Replies
    1. It is very useful every pubic examers shukran (Thanks) to madrasa guide for helping us to check that we studied or not thank you a lot

      By Salwa

      Delete
  12. Thanks for madrasa guide

    ReplyDelete
  13. Mashallah 👍🏼

    ReplyDelete
    Replies
    1. ♥️♥️♥️♥️♥️♥️♥️♥️♥️♥️
      ♥️♥️♥️♥️♥️♥️♥️♥️♥️
      ♥️♥️♥️♥️♥️😭♥️♥️
      ♥️♥️♥️♥️♥️😭♥️
      ♥️♥️♥️♥️♥️♥️
      ♥️♥️♥️♥️😭
      ♥️♥️♥️♥️
      ♥️♥️♥️
      ♥️♥️
      ♥️
      😍

      Delete
  14. ഹേയ് എല്ലാരും padichoo

    ReplyDelete
  15. Supper 👍👍👍👍👍👍👍🔥

    ReplyDelete
  16. Arabi malayaalathil aayaal nannaayirunnu

    ReplyDelete
  17. Masha allah. Padichittundo enn pettenn check cheyyan kazhiyunnund🥰

    ReplyDelete
  18. Njan ee kollam tholkum enn urappayirunnu,pakshe ith Karanam njan vijayikkum enn enikk urapp und.

    ✨THANK YOU MADRASA GUIDE✨

    ReplyDelete
  19. 👍👍👍👍👍👍👍👍👍

    ReplyDelete
  20. ✨✨✨✨✨✨✨✨

    ReplyDelete
  21. 👍👍👍👍👍👍👍

    ReplyDelete
  22. Very good il like it all questions 👍🏻👍🏻👍🏻

    ReplyDelete
  23. 👍👍👍👍👍👍👍👍👍👍👍👍👍

    ReplyDelete
  24. 🤎🤎🤎🎀🎀🌷🌷😭😭

    ReplyDelete
  25. very nice very usefull

    ReplyDelete
  26. 👍👍👍👍👍👍

    ReplyDelete
  27. Iee questions mathrame examin undavukayolloo..? Please reply 😭

    ReplyDelete
  28. Supper 🔥🔥🔥🔥🔥🔥🔥🔥🔥
    💯💯💯💯💯💯 victoryrr📈📈📈📈📈📈📈7🫂🫂🫂🫂🫂🫂🫂🌏🌏🥹🥹🥰🥰🤮💚🤝💚🥰👄🥰👄🤍u🌏🤷🏻‍♀️🥰

    ReplyDelete
  29. Heyyy this is very useful broohh

    ReplyDelete
  30. Anyone reply to my commen😍😍😍♥️🥴🥴😑😞😞😴😴😤

    ReplyDelete
    Replies
    1. Masha Allah ,More helpful for me as a mother Thanks.😊

      Delete
  31. 𝔸𝕕𝕚𝕡𝕠𝕝𝕚

    ReplyDelete
  32. Nan orikkalum classil sraddichalum ee linkinte athra ethoola Karanam oru padathinte ella important um und
    Thank you madrasa guide

    ReplyDelete
  33. ❤️❤️❤️

    ReplyDelete
  34. ❤️❤️❤️❤️❤️❤️💔💔💔💔

    ReplyDelete
  35. 👍🏻👍🏻👍🏻👍🏻👍🏻

    ReplyDelete
  36. Madrasa guide oon reply tharumo ? 😭Arthamezhuthanum arabi ezhuthanum ithill ullath mathrame undavukayollo

    ReplyDelete
  37. 👍👍👌👌💯💯

    ReplyDelete
  38. ❤️❤️❤️

    ReplyDelete
  39. ❤️❤️❤️

    ReplyDelete
  40. It is very helpful 🙏🙏🙏❤️❤️❤️

    ReplyDelete
  41. 10:00 tjudaghum. Dua cheyyanam. 9:40 aayii🥹🥹🥹

    ReplyDelete

Post a Comment