ഏഴാം ക്ലാസിലെ അഖാഇദുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസാണ് ഇവിടെ നൽകിയിരിക്കുന്നത്. പാഠഭാഗങ്ങൾ നന്നായി പഠിച്ച ശേഷം മാത്രമേ ക്വിസ് അറ്റെൻഡ് ചെയ്യാവു. പാഠത്തിലെ പ്രധാന ഭാഗങ്ങളിലെ ചോദ്യങ്ങളാണ് ഉൾപ്പെടുത്താൻ ശ്രമിച്ചരിക്കുന്നത്. വിദ്യാർത്ഥി പാഠഭാഗം എത്രത്തോളം പഠിച്ചുവെന്നും പരീക്ഷയിൽ നല്ല മാർക്ക് സ്കോർ ചെയ്യാനും ഇതിലൂടെ സാധിക്കുന്നു. ഓരോ പാഠഭാഗത്തിനു ശേഷവും പഠിച്ചത് ടെസ്റ്റ് ചെയ്യാൻ ഇത് ഉപയോഗിക്കാം. എങ്ങനെ പങ്കെടുക്കാം
Chapter സെലക്ട് ചെയ്ത ശേഷം Name, Place എന്നിവ നൽകിയ ശേഷം START QUIZ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന ഓരോ ചോദ്യത്തിനും Answer തെരഞ്ഞെടുത്തതിന് ശേഷം NEXT QUESTION ക്ലിക്ക് ചെയ്യുക. മുകളിൽ സമവും മാർക്കും കാണാൻ സാധിക്കും. മുഴുവൻ ചോദ്യങ്ങൾക്ക് ശേഷവും നിങ്ങൾക്ക് ലഭിച്ച മാർക്കും ശരി, തെറ്റ് എന്നിവ കാണാൻ സാധിക്കും. ക്വിസിൽ വീണ്ടും Attend ചെയ്യാൻ START AGAIN ക്ലിക്ക് ചെയ്യുക.
Fathima Nashva k
ReplyDeleteFull chapter kittnilla
DeleteFull chapter kittnilla
DeleteAd uroo chapter veedam padi kuka
Deleteബാക്കി എവിടെ
Delete3 chapters have only we get to quiz
ReplyDeleteAde
DeleteMore chapters pleece
ReplyDeleteDon't worry
DeleteKittunnilla
ReplyDeletePoooi
ReplyDeleteNashwa av
ReplyDeleteFull chapter കിട്ടുന്നില്ല
ReplyDeleteFull chapter kittunnilla
ReplyDeleteFull chapter kittunnilla 3 chapter maathrelloo entha cheyy
ReplyDeleteബാക്കി പാഠം എവിട
DeleteHello
ReplyDeletePost a Comment