CLASS 6 TAZKIYA 6 | SKSVB | Madrasa Notes

أُحِبُّ الصَّالِحِينَ

شكوت الی..............................المعاصی
വകീഹ് എന്നവരിലേക്ക് എന്റെ ഓർമ്മ പിശകിനെ ഞാൻ പരാതിപ്പെട്ടപ്പോൾ തെറ്റുകളിൽ നിന്നും മാറിനിൽക്കാൻ എനിക്ക് മാർഗ്ഗദർശനം നൽകി.

وأخبرني بأنّ............................لعاصي
അറിവ് എന്നത് അല്ലാഹുവിന്റെ നൂർ ആണെന്നും അത് പാപികൾക്ക് സമ്മാനിക്കപ്പെട്ടു കഴിയില്ല എന്നും എന്നോട് വർത്തമാനം പറഞ്ഞു.

رأيت العلم...............................لئام
നീജന്മാരായ മാതാപിതാക്കളാൽ ജന്മം നൽകിയവരാണെങ്കിലും അറിവുള്ള ആളുകളെ മാന്യന്മാരായിട്ടാണ് ഞാൻ കാണുന്നത്.

فلو لا العلم......................ولا الحرام
അറിവില്ലെങ്കിൽ ഒരാളും വിജയം വരിക്കുകയില്ല. ഹലാലും ഹറാമും അറിയപ്പെടുകയുമില്ല.

أحبّ الصّالحين....................شفاعة
ഞാൻ സ്വാലിഹായ ആളുകളെ ഇഷ്ടം വെക്കുന്നു. ഞാൻ അവരിൽ പെട്ടവനല്ല.അവരെ ഇഷ്ട്ടം വെക്കുന്നത് കാരണത്താലെങ്കിലും അവരുടെ ശഫാഅത്ത് എനിക്ക് നേടാനായേക്കാം.

وأكره من..............................في البضاعة ദോഷകരമായ രീതിയിൽ കച്ചവടം ചെയ്യുന്ന വ്യക്തികളെ ഞാൻ വെറുക്കുന്നു. കച്ചവടച്ചരക്കിൽ നമ്മൾ സമന്മാരാണെങ്കിലും.
( ഇമാം ഷാഫി (റ) അവിടത്തെ വിനയം കൊണ്ട് പറയുന്നു. ദോഷം ചെയ്യുന്ന ആളുകളെ എനിക്ക് വെറുപ്പാണ്. ദോഷം ചെയ്യുന്ന കാര്യത്തിൽ ഞാനും അവരോട് സമയമാണെങ്കിലും)

Post a Comment