CLASS 6 TAZKIYA 2 | SKSVB | Madrasa Notes

العلم

إنّ الإلــه وأهــل......................مع نمــل الفـــلاح
തീർച്ചയായും അല്ലാഹുതആലയും ഭൂമിയിലും ആകാശത്തിലും വസിക്കുന്നവരും. വിശാലമായ മരുഭൂമിയിലുള്ള ചെറിയ ഉറുമ്പും. ആഴക്കടലിൽ വസിക്കുന്ന മത്സ്യങ്ങളും

كلّ يصلّی ياحبيب....................... الأناس محصّلا
എന്റെ കൂട്ടുകാരാ ഈ പറഞ്ഞതെല്ലാം. عِلْمْ സമ്പാദിക്കുകയും ആ عِلْمْ ജനങ്ങൾക്ക് പകർന്നു നൽകുകയും ചെയ്യുന്നവർക്ക് വേണ്ടി ِപ്രാർത്ഥിക്കുകയാണ്

من في طريق...............................طريق سهّلا
വിജ്ഞാനത്തിന്റെ വഴിയിൽ പ്രവേശിച്ചവന് സ്വർഗത്തിലേക്കുള്ള വഴി എളുപ്പമാക്ക പെടുന്നതാണ്.

وملائك تضع...............................بمرامه المتقبّلا
അള്ളാഹു സ്വീകരിക്കുന്ന നല്ല ഉദ്ദേശത്തോടു കൂടിയുള്ള പഠനമാണെങ്കിൽ. വിജ്ഞാനം നുകരുന്ന വിദ്യാർത്ഥിക്ക് മലക്കുകൾ അവരുടെ ചിറകുകളെ താഴ്ത്തി കൊടുക്കും.

وتعلّم للباب................................الرّكيعة نافلا
നൂറ് റകഅത്ത് സുന്നത്ത് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠത علم ൽ നിന്നുള്ള ഒരു അദ്ധ്യായം പഠിക്കുന്നതിനുണ്ട്.

1 Comments

Post a Comment