CLASS 4 DURUS 4- P2 | MADRASA NOTES

انا مسافرة

ഫാത്തിമ :- നാൻസി..!
നാൻസി :- ഫാത്തിമ..! നീയുമായുള്ള അഭിമുകത്തിൽ ഞാൻ സന്തോഷിക്കുന്നു...
ഫാത്തിമ :- നിനക്ക് സുഖമല്ലേ...?
നാൻസി :- വളരെ സുഖം. നിനക്ക് സുഖമാണോ..?
ഫാത്തിമ :- അൽഹംദുലില്ലാഹ്, സുഖം.
നാൻസി :- നീ യാത്രക്കാരിയാണോ...?
ഫാത്തിമ :- ഞാൻ എന്റെ ഉമ്മ ആയിഷയേ കാത്തിരിക്കുകയാണ്.
നാൻസി :- എവിടെ നിന്നാണ് ഉമ്മ വരുന്നത്..?
ഫാത്തിമ :- ഉമ്മ ജിദ്ദയിൽ നിന്നും വരുന്നു. നീ യാത്രക്കാരിയാണോ...?
നാൻസി :- അതെ
ഫാത്തിമ :- എവിടെക്കാ യാത്ര...?
നാൻസി :- ഞാൻ ഡൽഹിയിലേക്കുള്ള യാത്രക്കാരിയാണ്

1 Comments

  1. ഈ പാഠഭാഗത്തിൽ change ഉണ്ടല്ലോ. ഇപ്പോൾ നാൻസി ഇല്ല

    ReplyDelete

Post a Comment