സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന മദ്രസകളുടെ 2023 ഒക്ടോബർ മാസത്തിൽ നടന്ന അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും അവരുടെ ഉത്തരസൂചികളുമാണ് താഴെ കാണുന്നത്
ഓരോ ക്ലാസുകളുടെയും ബട്ടണുകൾ അമർത്തിയാൽ
ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യുവാനും കാണുവാനുമുള്ള സൗകര്യം ഉണ്ട്,
പഴയ ചോദ്യപേപ്പറുകൾ മോഡൽ ക്വസ്റ്റ്യൻസ് ആയി ഉപയോഗിക്കുന്നവർക്കും പരീക്ഷ കഴിഞ്ഞ് മൂല്യനിർണയം നടത്തുന്ന ഉസ്താദുമാർക്കും ഉത്തരം കണ്ടെത്താൻ എളുപ്പത്തിന് വേണ്ടി ആൻസർ കീകളും കൊടുത്തിട്ടുണ്ട്
wow
ردحذفപരീക്ഷ പേപ്പറുകൾ ഇതിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ചിലത് അതിൻറെ മറുപടി എഴുതി അയക്കാറുണ്ട് അത് മലയാളത്തിൽ ആണ് അറബി മലയാളത്തിൽ ആയിരുന്നുവെങ്കിൽ കർണാടകയിലെ കുട്ടികൾക്കും വളരെ ഉപകാര മാകും
ردحذفയെസ്
حذفWow
ردحذف2024
ردحذفإرسال تعليق