അറബിക് അക്ഷരമാല വർക്ക് ഷീറ്റ് | Arabic letters work sheet

അറബി അക്ഷരങ്ങൾ പഠിക്കുന്നവർക്ക് എഴുതി ശീലിക്കാൻ ഉപയോഗിക്കാവുന്ന വർക്ക് ഷീറ്റ് ആണ് താഴെ  കൊടുത്തിരിക്കുന്നത്

v ലോക ഭാഷകളിൽ ഏറ്റവും മനോഹരമായ ലിപിയുള്ള ഭാഷ

v എഴുത്തിലെ സുന്ദരി എന്ന ലോകം അറബി ഭാഷയെ വിളിക്കുന്നു

v അറബി ഭാഷയെ നാം സ്നേഹിക്കണം

v നബി തങ്ങൾ പറഞ്ഞു: നിങ്ങൾ അറബികളെ സ്നേഹിക്കുക കാരണം ഞാൻ അറബിയാണ് ഖുർആൻ അറബിയാണ് സ്വർഗ്ഗവാസികളുടെ ഭാഷ അറബിയാണ്

v അറബി ഭാഷയ്ക്ക് നിരവധി ഖത്തുകൾ ഉണ്ട്

v പരിശുദ്ധ ഖുർആനും പാഠ കിതാബുകളുമെല്ലാം ഖതു ന്നസ്ഖിലാണ് (خَطُّ النَّسْخْ) എഴുതിയിട്ടുള്ളത്

v എഴുതാനും വായിക്കാനും വളരെ എളുപ്പമുള്ളതാണ്  خَطُّ النَّسْخ

v ലോകത്ത് ഭൂരിഭാഗം രാജ്യങ്ങളിലും പരിശുദ്ധ ഖുർആൻ ഹദീസ് ഗ്രന്ഥങ്ങൾ മറ്റു അറബി പ്രസിദ്ധീകരണങ്ങൾ എന്നിവ خَطُّ النَّسْخ ലാണ്

v ഏത് ലിപിയെ എഴുതുകയാണെങ്കിലും എഴുത്തിന്റെ എല്ലാ നിയമങ്ങളും പാലിക്കണ

v വ്യക്തമായും വ്യക്തതയിലും ഭംഗിയായും എഴുതാൻ നാം ശീലിക്കണം
2 Comments

  1. അക്ഷരങ്ങൾ കൂട്ടി എഴുതുന്ന 3 രൂപങ്ങൾ ഇതുപോലെ pdf കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു,

    ReplyDelete

Post a Comment

Previous Post Next Post

Hot Posts