പിറ കണ്ടു | നാളെ (ഞായർ 21-05-23) ദുൽഖഅദ്-1

ഇന്ന് (ശനി) അസ്തമിച്ച്  കാപ്പാട് പിറ കണ്ടു. നാളെ(ഞായർ 21-05-23 ) ദുൽഖഅദ്-1 അല്ലാഹു ഈ മാസത്തിലെ എല്ലാ നന്മകളും നമുക്കും കുടുംബത്തിനും നൽകട്ടെ. എല്ലാ തിന്മകളിൽ നിന്നും നമ്മെയും കുടുംബത്തെയുംഅല്ലാഹു കാത്ത് രക്ഷിക്കട്ടെ... ആമീൻ
      Post a Comment

Previous Post Next Post

Hot Posts