മദ്റസാ വിദ്യാരംഭം; പോസ്റ്റർ നിർമ്മിക്കാം | FATHHE MUBARAK POSTER

അക്ഷര ലോകത്തേക്ക് ആദ്യ ചുവട്. പെരുന്നാളും റമളാനും കഴിഞ്ഞ് കുട്ടികൾ വീണ്ടും മദ്റസയിലേക്ക്. ഫത്ഹേ മുബാറക് മദ്റസാ വിദ്യാരംഭത്തിന് സ്ഥാപനത്തിൻ്റെ പേരും തീയതിയും വെച്ച് പോസ്റ്റർ നിർമ്മിക്കാം. വളരെ എളുപ്പത്തിൽ ഫോണിൽ തന്നെ ഇപ്പോൾ ചെയ്യാൻ സാധിക്കും. അതിനായി താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. Date, Month,Madrasa,Place എന്നിവ നൽകി നിങ്ങൾക്കും പോസ്റ്റർ നിർമ്മിക്കാം.

CREATE FATHHE MUBARAK POSTER

മദ്റസകൾക്ക് ഉപയോഗിക്കാൻ ടെക്സ്റ്റ് സന്ദേശം

നമ്മുടെ മദ്റസ പ്രവേശനോത്സവം (ഫത്ഹേ മുബാറക്) ഏപ്രിൽ 30 ഞായറാഴ്ച അസറിനു ശേഷം ബഹുമാനപ്പെട്ട ............. നേതൃത്വത്തിൽ നടക്കും. ഞായറാഴ്ച രാവിലെ ക്ലാസ് ഉണ്ടാവില്ല. ഫത്ഹേ മുബാറക് ചടങ്ങിൽ എല്ലാ കുട്ടികളും രക്ഷിതാക്കളും പങ്കെടുക്കുക. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന എല്ലാ കുട്ടികളും നിർബന്ധമായും ഫത്ഹേ മുബാറകിന് എത്തണം. ബഹുമാനപ്പെട്ട ............. ഈ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകിയാണ് പഠനാരംഭം കുറിക്കുക. മദ്റസ ക്ലാസുകൾ തിങ്കളാഴ്ച (മെയ് 1) ആരംഭിക്കും.

ഫത്ഹേ മുബാറക് ഫ്ലക്സ് പോസ്റ്റർ മോഡൽസ്

CREATE FATHHE MUBARAK,മദ്റസാ വിദ്യാരംഭം; പോസ്റ്റർ നിർമ്മിക്കാം,


6 تعليقات

  1. സമയം കൊടുക്കണം

    ردحذف
  2. സമയം വേണം

    ردحذف
  3. Month കൊടുക്കുമ്പോൾ അത് മുകളിൽ വരുന്നു.. 🤔

    ردحذف

إرسال تعليق

أحدث أقدم

Hot Posts