വാർഷിക പരീക്ഷ | ഹിഫ്ള് പഠിക്കേണ്ട ഭാഗങ്ങ | Hifz Part

സുന്നി വിദ്യാഭ്യാസ ബോർഡനു കീഴിലുള്ള മദ്രസകളിൽ 8, 9, 11 ക്ലാസുകാർക്ക് ഫെബ്രുവരി 22 മുതലും, 5 7 10 ക്ലാസുകാർക്ക് മാർച്ച് 4, 5 തീയതികളിലും മറ്റുള്ള ക്ലാസുകാർക്ക് മാർച്ച് 12 മുതൽ 16 വരെയുള്ള ദിവസങ്ങളിലും പരീക്ഷ നടക്കുകയാണ്. ഓരോ ക്ലാസുകാരും പഠിക്കേണ്ട ഹിഫ്ളിന്റെ ഭാഗങ്ങൾ താഴെ കൊടുക്കുന്നു. ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.


Madrasa under the Sunni Board of Education are conducting the exam from February 22 for class 8, 9 and 11, for class 5, 10 on March 4 and 5 and for other classes from March 12 to 16. Above are the parts of Hifl that every class should learn. Those who need it can download and use it.

2 Comments

Post a Comment

Previous Post Next Post

Hot Posts