SUNNI MADRASA ANNUAL EXAM QUESION PAPERS | SKSVB | MARCH 2022 | All Classes

 സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിൻ്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന മദ്രസകളുടെ 2022 മാർച്ച് മാസത്തിൽ നടന്ന വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകളും അവരുടെ ഉത്തരസൂചികളുമാണ് താഴെ കാണുന്നത്


ഓരോ ക്ലാസുകളുടെയും ബട്ടണുകൾ അമർത്തിയാൽ
ചോദ്യങ്ങൾ ഡൗൺലോഡ് ചെയ്യുവാനും കാണുവാനുമുള്ള സൗകര്യം ഉണ്ട്, 

പഴയ ചോദ്യപേപ്പറുകൾ മോഡൽ ക്വസ്റ്റ്യൻസ് ആയി ഉപയോഗിക്കുന്നവർക്കും പരീക്ഷ കഴിഞ്ഞ് മൂല്യനിർണയം നടത്തുന്ന ഉസ്താദുമാർക്കും ഉത്തരം കണ്ടെത്താൻ  എളുപ്പത്തിന് വേണ്ടി ആൻസർ കീകളും കൊടുത്തിട്ടുണ്ട്

കൂട്ടുകാർക്ക് ഷയർ ചെയ്ത് കൊടുക്കൂ...



Available Classes













Above are the Question Papers and their Answer Keys for the Annual Examination held in the month of March 2022 of Madrasas running with the approval of Samasta Kerala Sunni Vidyabyasa Board.

By pressing the buttons of each class
There is facility to download and view questions,

Answer Keys are also provided for ease of finding answers for those who use old question papers as model questions and for post-examination evaluation masters.

18 تعليقات

  1. +2 answer key kittunnillaallo

    ردحذف
  2. Ed classindedum open Agunilla

    ردحذف
  3. 10th answer key not opening

    ردحذف
  4. 2021 and 2019 answer key idoo plss

    ردحذف
  5. Answer open aavunnillla

    ردحذف
  6. Apple iPhone. Kittunnlaa

    ردحذف
  7. 2023 മാർച്ചിൽ നടന്ന പൊതു പരീക്ഷ പേപ്പർ ഉണ്ടോ

    ردحذف
  8. 2023 plus two kittunnilla

    ردحذف
  9. 2022 +2 old question paper one page missing ainni

    ردحذف
  10. Undeingil pettenn ayakkumo

    ردحذف

إرسال تعليق

أحدث أقدم

Hot Posts