നബിദിന പ്ലകാർഡ് | Nabidina Placard

 നബിദിന ജാഥയിൽ പ്ലക്കാർഡ് കയ്യിൽ പിടിക്കൽ ജാഥയുടെ ഭംഗിയും കുട്ടികളുടെ ആവേശവും വർധിപ്പിക്കും, മാറ്ററുകൾ A4 ലോ A3 യിലോ പ്രിൻറെടുത്തു കുട്ടികളുടെ കയ്യിൽ കൊടുക്കണം, ജാഥയിൽ ക്ഷീണം വന്ന കുട്ടികളിൽ നിന്നും പ്ലക്കാർഡ് വാങ്ങി മറ്റുകുട്ടികളെ ഏൽപ്പിക്കണം, ജാഥ അവസാനിച്ചാൽ പ്ലക്കാർഡുകൾ നല്ലനിലയിൽ സൂക്ഷിക്കുകയോ, കത്തിച്ച് കളയുകയോ ചെയ്യണം. 

PLACARD PDF  



4 تعليقات

إرسال تعليق

أحدث أقدم

Hot Posts