കിതാബുകള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം

Download kithabs കിതാബുകള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം


 ആയിരക്കണക്കിന് കിതാബുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന വെബ്‌സൈറ്റിനെ കുറിച്ചാണ് മദ്‌റസ ഗൈഡിന്റെ ഈ പോസ്റ്റില്‍ പരിചയപ്പെടുത്തുന്നത്. 

കിതാബുകളുടെ പേര്, രചയിതാക്കള്‍, വിഭാഗം, വാക്കുകള്‍ തുടങ്ങി ഏത് ഉപയോഗിച്ചും നമുക്ക് സെര്‍ച്ച് ചെയ്യാന്‍ ഈ വെബ്‌സൈറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവില്‍ 7500ലധികം കിതാബുകള്‍ ഈ സൈറ്റില്‍ ലഭ്യമാണ്.

Download kithabs

Post a Comment

Previous Post Next Post

Hot Posts