ക്ലാസ് അടിസ്ഥാനമാക്കിയുള്ള ടൈം ടേബിൾ

 

ഒക്ടോബർ 22 മുതൽ 26 വരെ നടക്കുന്ന അർദ്ധ വാർഷിക പരീക്ഷയുടെ ഓരോ ക്ലാസുകളെയും അടിസ്ഥാനമാക്കിയുള്ള  ടൈം ടേബിളുകൾ തഴെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം, പിക്ച്ചറുകളിൽ ലോങ്ങ് പ്രസ്സ് ചെയ്താൽ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാം, തഴെ ചിത്രത്തിൽ കാണുന്നത് പോലെ


ഇമേജുകളിൽ കാണുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താൽ പരീക്ഷയ്ക്ക് വേണ്ടിയുള്ള പഠനസഹായി, ചോദ്യപേപ്പറുകൾ, ആൻസർ കീകൾ എല്ലാം ലഭ്യമാകും


Post a Comment

Previous Post Next Post

Hot Posts