അറബിക്ക് ടൈപ്പിംഗ് | സർട്ടിഫിക്കറ്റ് കോഴ്സ് | അപേക്ഷ ക്ഷണിച്ചു | CERTIFICATE COURSE IN ARABIC TYPING

🌏 കേരള സർവകലാശാല അറബിക് വിഭാഗം നടത്തി വരുന്ന ഹൃസ്വകാല അറബിക് ടൈപ്പിംഗ് കോഴ്സിന്റെ എട്ടാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

🌏യോഗ്യത: പ്ലസ്ടു/തത്തുല്യം

🌏ഫീസ്: 3000 രൂപ

🌏കാലാവധി: 3 മാസം

🌏 അപേക്ഷഫോമുകൾ കാര്യവട്ടത്തുള്ള അറബിക്ക് ഡിപാർട്മെന്റ് ഓഫീസിലും,വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭിക്കും.

🌏https://www.arabicku.in/en/

🌏 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:സെപ്റ്റംബർ 19

🌏 വിശദ വിവരങ്ങൾക്ക്

🌏 വിശദ വിവരങ്ങൾക്ക്: 0471 2308846 / 9633812633Post a Comment

Previous Post Next Post

Hot Posts