ബദ്ർ നൽകുന്ന സന്ദേശം | Battle of Badr gives the message of human rights

 ഒരു സമൂഹം എതിരാളികള്‍ ശക്തരായി നിലനില്‍ക്കുമ്പോള്‍ പ്രതിസന്ധികള്‍ പരിഹരിച്ച് നിലകൊള്ളേണ്ടതെന്ന രീതി  കാണിച്ച് തന്ന് ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയ ദിനമാണ് ബദര്‍ദിനം...

⭕ രാജ്യത്തിന്റെയും ദീനിന്റെയും നിയമ സംവിധാനങ്ങളിൽ നിന്നുകൊണ്ട്  അധാർമികതക്കെതിരെ ശബ്ദിക്കണം

🚫 പ്രതികാര നടപടികൾ ചെയ്തു കൊണ്ട് നിയമങ്ങൾ കയ്യിലടുക്കാൻ പാടില്ല.

⭕ ആത്മസംയനവും ക്ഷമയും ജീവിതത്തിൽ നിർബന്ധമായും പാലിക്കണം

🚫 പ്രശ്നങ്ങളിലേക്കും അതിക്രമങ്ങളിലേക്കും എടുത്തു ചാടരുത്

🚫 കണ്ടതും കേട്ടതും സത്യമറിയാതെ പ്രചരിപ്പിക്കരുത്

⭕ സ്ത്രികളോടും കുട്ടികളോടും മാന്യമായി പെരുമാറുക

🚫 പൊതു മുതലുകളോ ആരുടേയെങ്കിലും കെട്ടിടങ്ങളോ കൃഷിയിടങ്ങളോ മറ്റു സ്വത്ത് വകളോ നശിപ്പിക്കരുത്

⭕ അറിവിനും വിവേകത്തിനും വിദ്യഭ്യാസത്തിനും മുൻഗണന നൽകണം

⭕ ഒരക്ഷര അറിവെങ്കിലും അറിവില്ലാത്തവർക്ക് യോഗ്യതയുള്ളവർ പകർന്നു നൽകണം

⭕ എല്ലാ സമുദായ അംഗങ്ങളോടും സൗഹാർദങ്ങൾ കാത്തുസൂക്ഷിക്കണം

⭕ ഭരണാധികാരികൾ . പണ്ഡിതന്മാർ, നിയമപാലകർ ഇവരുടെ വാക്കുകൾ മുഖവിലക്കെടുക്കണം

ബദ്ർ നൽകുന്ന സന്ദേശം


1 Comments

Post a Comment

Previous Post Next Post

Hot Posts