Our Top Achievers & Their Feedback
മദ്റസ പൊതുപരീക്ഷാ പരിശീലനത്തിലൂടെ മികച്ച വിജയം കൈവരിച്ച ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികൾ.
MUHAMMED ASHIF
"മദ്റസ ഗൈഡിന്റെ ട്യൂഷൻ ക്ലാസുകൾ എന്റെ പഠനം വളരെ എളുപ്പമാക്കി. പ്രത്യേകിച്ച് പ്രീവിയസ് ഇയർ ചോദ്യപേപ്പറുകൾ പരിശീലിച്ചത് പരീക്ഷാ പേടി മാറ്റാൻ സഹായിച്ചു."
HASBIYA MEHABIN
"അധ്യാപകർ നൽകുന്ന ലളിതമായ വിശദീകരണങ്ങളും വീഡിയോ ക്ലാസുകളും എന്നെ ഒരുപാട് സഹായിച്ചു. ഇപ്പോൾ എനിക്ക് വിഷയങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാകുന്നുണ്ട്."
MINHA MEHBIN
"പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് മദ്റസ ഗൈഡ് ട്യൂഷൻ വലിയൊരു അനുഗ്രഹമാണ്. എല്ലാ വിഷയങ്ങളിലും മികച്ച മാർക്ക് വാങ്ങാൻ ഇത് സഹായിക്കും."
Fathima irfana
"السلام عليكم ورحمة الله تعالى وبركاته ومغفرته..!! ആദ്യം തന്നെ അഹദോന് സ്തുതി..!! الحمدلله ألف مرة🍃 جـــــزاك الـــــلّٰــــه خـــــيــــرا كـــثـــيــــرا فــــي الــــدنــــيــــا والآخــــــرة...🫶🏻❤️🩹 ഈ വിജയം കൈവരിക്കാൻ പ്രാപ്‌തരാക്കിയ MADRASA GUIDE ന് നന്ദി..!! രണ്ട് വർഷത്തോളമായി MADRASA GUIDE നോടൊപ്പം സഞ്ചരിക്കാൻ തുടങ്ങീട്ട്..!! ആദ്യമൊക്കെ പഠിക്കുമെങ്കിലും പഠിക്കാനൊരാവേശം തോന്നിത്തുടങ്ങിയത് നിങ്ങളുടെ ക്ലാസ്സുകൾ കേട്ടതിനു ശേഷമായിരുന്നു..!! എല്ലാവർക്കും പെട്ടന്ന് ഗ്രഹിക്കാനാവുന്ന രീതിയിലുള്ള ക്ലാസ്സുകളും,ഇടക്കിടെ നടത്താറുള്ള പരീക്ഷകളും,വളരെയേറെ ഉപയോഗപ്രഥമായിരുന്നു..!! കേവലം മദ്രസും സ്കൂളും പത്താം തരതിലായിരുന്ന എനിക് എങ്ങനെ പഠിക്കുമെന്ന ആശങ്ക നികത്തിതന്നത് MADRASA GUIDE ആയിരുന്നു..!! നിങ്ങളുടെ ഓരോ ക്ലാസ്സുകളും അത്രയേറെ ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്നവയാണ്..!! ഇന്നീ വിജയം ലഭിച്ചതിന് കാരണം MADRASA GUIDE ആണെന്ന് എനിക്ക് ഉറപ്പിച്ചു പറയാം..!! നിങ്ങളിടുന്ന ഓരോ ക്ലാസ്സുകളും സരളമായ ഭാഷയൽ ഏതൊരാൾക്കും, പഠനത്തിൽ പിന്നോക്കമുള്ളവർക്കും വിജയത്തിലീക്കത്തിക്കാൻ കഴിവുള്ള ക്ലാസ്സുകളാണ് .!! ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാഷയായിൽ നന്ദി പറഞ്ഞിടുന്നു..!! ഇതുവരെ ഞങ്ങൾകായി അറിവോതി തന്ന ഉസ്താത്തുമാർക് ആഫിയത്തേകിടണേ മന്നാനെ..!! ഇനിയും ഒരുപാട് കുരുന്നുകൾക് അറിവോതിടാൻ തൗഫീഖ് ഏകിടട്ടെ..!! آمــــــين يا رب العالمين ببركت سيدنا وشفيعنا محمد مصطفىﷺ🤲🏻🥹 ദുആയിലൊരിടം പ്രതീക്ഷിക്കുന്നു..!! 𓂃✍︎ IRFANA BINTH SA-ADI"
Post a Comment