CLASS 9 TAZKIYA 5 | SKSVB | Madrasa Notes

إِذًا يَجْزِيَكَ اللَّهُ بِهِ الْجَنَّةَ
എങ്കിൽ അതിന് പകരം അല്ലാഹു താങ്കൾക്ക്സ്വർഗ്ഗം പ്രതിഫലം നൽകും

هَذَا الصَّحَابِيُّ الْجَلِيلُ أَبُو الدَّحْدَاحِ ثَابِتُ بْنُ الدَّحْدَاحِ (ر)كَانَ سَخِيًّا كَرِيمًا يُقْرِضُ اللَّهَ قَرْضًا حَسَنًا
അബുദഹ്ദാഹ് സാബിത്ബ്നു ദഹ്ദാഹ് എന്ന ഈ മഹാനായസ്വഹാബി അല്ലാഹുവിന് നന്നായികടം കൊടുക്കുന്ന (ദീനിനെ സഹായിക്കുന്ന) ധർമിഷ്ഠനും ആദരണീയനുമായിരുന്നു

فَلَمَّا نَزَلَ مِنَ الْقُرْءَانِ الْعَظِيمِ قَوْلُهُ تَعَالَي مَنْ ْذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ
വിശുദ്ധ ഖുർആനിൽ പെട്ട ആരാണ് അല്ലാഹുവിന് നന്നായി കടം കൊടുക്കുന്നത് അല്ലാഹു അവന് അത് ഇരട്ടി കളായി വർദ്ധിപ്പിച്ച് കൊടുക്കും എന്ന ആയത്ത് ഇറങ്ങിയപ്പോൾ

قَالَ أَبُو الدَّحْدَاحِ
അബുദഹ്ദാഹ് ചോദിച്ചു

فِدَاكَ أَبِي وَأُمِّي يَا رَسُولَ اللَّهِ إِنَّ اللَّهَ يَسْتَقْرِضُنَا وَهُوَ غَنِيٌّ عَنِ الْقِرَاضِ
അല്ലാഹുവിന്റെ റസൂലേഎന്റെ മാതാപിതാക്കൾ അങ്ങേയ്ക്ക് പ്രായശ്ചിത്തം തീർച്ചയായും അല്ലാഹു നമ്മോട് കടം ചോദിക്കുന്നു അവൻ കടത്തെ തൊട്ട് നിരാശ്രയനല്ലേ?

قَالَﷺ نَعَمْ يُرِيدُ أَنْ يُدْخِلَكُمُ الْجَنَّةَ بِهِ
നബി(സ) പറഞ്ഞു അതേ അതിന് പകരം നിങ്ങളെ സ്വർഗ്ഗത്തിൽ കടത്താൻ അവൻ ഉദ്ദേശിക്കുന്നു

قَالَ أَبُو الدَّحْدَاحِ فَإِنِّي إِنْ أَقْرَضْتُ رَبِّي قَرْضًا يَضْمَنْ لِي بِهِ وَلِصِبْيَتِي مَعِي الْجَنَّةَ
അബുദഹ്ദാഹ് ചോദിച്ചു അപ്പോൾ ഞാൻ കടം കൊടുത്താൽ സ്വർഗ്ഗം കൊണ്ട് എനിക്കും എന്നോടൊപ്പം എന്റെ കുട്ടികൾക്കും അങ്ങ്ജാമ്യം നിൽക്കുമോ?

قَالَ نَعَمْ
നബി(സ) പറഞ്ഞു അതേ

قَالَ أَبُو الدَّحْدَاحِ فَنَاوِلْنِي يَدَكَ
അബുദഹ്ദാഹ് പറഞ്ഞു അങ്ങയുടെ കൈ എനിക്ക് തരൂ

فَنَاوَلَهُ رَسُولُ اللَّهِﷺ يَدَهُ
അപ്പോൾ അല്ലാഹുവിന്റെ റസൂൽ അദ്ദേഹത്തിന് കൈ കൊടുത്തു

فَقَالَ أَبُو الدَّحْدَاحِ إِنَّ لِي حَدِيقَتَيْنِ إِحْدَاهُمَا بِالسَّافِلَةِ وَالْأُخْرَي بِالْعَالِيَةِ وَاللَّهِ لَا أَمْلِكُ غَيْرَهُمَا قَدْجَعَلْتُهُمَا قَرْضًا لِلَّهِ تَعَالَي🌹
അപ്പോൾ അബുദ്ദ ഹ്ദാഹ് പറഞ്ഞു എനിക്ക് രണ്ട് തോട്ടമുണ്ട് ഒന്ന് താഴ്ന്ന സ്ഥലത്തും മറ്റൊന്ന് ഉയർന്ന സ്ഥലത്തും അല്ലാഹിവിനെ സത്യം മറ്റൊന്ന് എനിക്കില്ല അത് രണ്ടിനേയും ഞാൻ അല്ലാഹുവിന് കടമായി നൽകി

قَالَ رَسُولُ اللَّهِ ﷺ اِجْعَلْ إِحْدَاهُمَا لِلَّهِ وَالْأُخْرَی دَعْهَا مَعِيشَةً لَكَ وَلِعِيَالِكَ🌹
നബി( സ) പറഞ്ഞു രണ്ടിൽ ഒന്നിനെ നീ അല്ലാഹുവിന് നൽകുക മറ്റേതിനെ നിനക്കും നിന്റെ ആശ്രിതർക്കും ജീവിത മാർഗ്ഗമായി ഒഴിച്ചിടുക

: قَالَ أَبُو الدَّحْدَاحِ🌹
അബുദ്ദഹ്ദാഹ് പറഞ്ഞു:

فَأُشْهِدُكَ يَا رَسُولَ اللَّهِ أَنِّي قَدْ جَعَلْتُ خَيْرَهُمَا لِلَّهِ تَعَالَي وَهُوَ حَاءِطٌ فِيهِ سِتُّمِءَةِ نَخْلَةً🌹
അല്ലാഹുവിന്റെ റസൂലേ രണ്ടിൽ നിന്നും ഉത്തമമായ600 ഈത്തപ്പനയുള്ളതിനെ അല്ലാഹുവിന് വേണ്ടി ഞാൻ നൽകിയെന്ന്അങ്ങയെ ഞാൻ സാക്ഷി നിർത്തുന്നു

قَالَﷺ:إِذَا يَجْزِيكَ اللَّهُ بِهِ الْجَنَّةَ🌹
നബി(സ)പറഞ്ഞു എങ്കിൽ അതിനു പകരം അല്ലാഹു നിനക്ക് സ്വർഗ്ഗം തരും

فَانْطَلَقَ أَبُو الدَّحْدَاحِ حَتَّي أَتَي زَوْجَتَهُ أُمَّ الدَّحْدَاحِ وَهِيَ مَعَ صِبْيَانِهَا فِي الْحَدِيقَةِ تَدُورُ تَحْتَ النَّخْلِ🌹
അങ്ങനെ അബുദ്ദഹ് ദാഹ് പോയി അദ്ദേഹം ഭാര്യ ഉമ്മുദ്ദഹ്ദാഹിന്റെ അടുത്ത് ചെന്നപ്പോൾ അവർ അവരുടെ കുട്ടികളോടൊപ്പം ഈന്തപ്പനയുടെ താഴെ ചുറ്റുകയാണ്

فَنَادَي يَا أُمَّ الدَّحْدَاحِ أَخْرِجِي مِنَ الْحَاءِطِ فَقَدْ أَقْرَضْتُهُ رَبِّي عَزَّ وَجَلَّ🌹
അപ്പോൾ അദ്ദേഹം വിളിച്ചു ഓ ഉമ്മു ദ്ദഹ്ദാഹ് നീ തോട്ടത്തിൽ നിന്ന് പുറത്ത് കടക്കുക കാരണം ഞാൻ അത് എന്റെ റബ്ബിന്കടം നൽകി

قَالَتْ أُمُّ الدَّحْدَاحِ رَبِحَ بَيْعُكَ بَارَكَ اللَّهُ لَكَ فِيمَا اشْتَرَيْتَ🌹
ഉമ്മുദ്ദഹ്ദാഹ് പറഞ്ഞു അങ്ങയുടെ കച്ചവടം ലാഭമുള്ളതായി അങ്ങ് വാങ്ങിയതിൽ അല്ലാഹു താങ്കൾക്ക്ബറക്കത്ത് ചെയ്യട്ടെ

ثُمَّ أَقْبَلَتْ أُمُّ الدَّحْدَاحِ عَلَي صِبْيَانِهَا تَخْرُجُ مَا فِي أَفْوَاهِهِمْ وَتَنْفُضُ مَا فِي أَكْمَامِهِمْ حَتَّي أَفَضَتْ إِلَي الْحَاءِطِ اْلأۤخَرِ🌹
പിന്നെ ഉമ്മുദ്ദഹ്ദാഹ് അവരുടെ കുട്ടികളുടെ അടുത്ത് ചെന്ന് അവരുടെ വായിലുള്ളത് പുറത്തെടുത്തു കീശയിലുള്ളത് കുടഞ്ഞിട്ടു മറ്റേ തോട്ടത്തിലേക്ക് ചെന്നു

فَقَالَ النَّبِيُّﷺ كَم ْمِنْ عَدَقٍ رَدَاحٍ وَدَارٍ فَيَاحٍ لِأَبِي الدَّحْدَاحِ🌹
അപ്പോൾ നബി(സ )പറഞ്ഞു എത്ര വലിയ ഈന്തപ്പനയും എത്ര വിശാലമായ വീടുമാണ് അബൂത്വൽഹക്ക് ഉള്ളത്

وَأَبُو الدَّحْدَاحِ مِنْ شُهَدَاءِ أُحَدَ رَضِيَ اللَّهُ عَنْهُ وَعَنْهُمْ أَجْمَعِينَ🌹
അബുദ്ദഹ്ദാഹ് ഉഹ്ദിൽ ശഹീദായവരിൽപ്പെട്ടവരാണ് അല്ലാഹു അദ്ദേഹത്തെയും അവരെയും തൃപ്തിപ്പെടട്ടെ

*اَلْمُلَاحَظَاتُ النَّحْوِيَّةُ*
*ഗ്രാമർ ചർച്ചകൾ*

جَوَازِمُ الْمُضَارِعِ
മുളാരിആയ ഫിഹ് ലിന്ജസ്മ് ചെ യ്യുന്ന അക്ഷരങ്ങൾ

تَجْزِمُ الْفِعْلَ الْمُضَارِعَ هَذِهِ الْأَحْرُفُ الْأَرْبَعَةُ
ഈ 4 ഹർഫുകൾ മുളാരിആയ ഫിഹ് ലിന് ജസ്മ് ചെയ്യും
١ لَمْ ٢ لَمَّا
٣ لَامُ الْأَمْرِ
٤ لَاالنَّاهِيَةُ

اَلْأَمْثِلَةُ ഉദാഹരങ്ങൾ
١ أَبُو الدَّحْدَاحِ لَمْ يَبْخَلْ بِمَالِهِ
അബുദ്ദഹ്ദാഹ് അദ്ദേഹത്തിന്റെ സമ്പത്ത് കൊണ്ട് പിശുക്ക് കാണിച്ചില്ല

٢ طَالَ الْقِيَامُ عَلَي الْبُولِيسِ َوَلَمَّا يَجْلِسْ
പോലിസ് ദീർഘനേരം നിന്നു അവൻ ഇരുന്നില്ല

٣ لِيُقْرِضْ كُلُّ مُؤْمِنٍ رَبَّهُ قَرْضًا حَسَنًا
എല്ലാ വിശ്വാസിയും അവന്റെ റബ്ബിന് നന്നായി കടം കൊടുക്കുക

٤ لَا تَغْتَبْ أَحَدًا مِنَ الْمُسْلِمِينَ
മുസ്ലിംകളിൽ ഒരാളേയും നീ ഗീബത്ത് പറയരുത്

 المجزوم             الجازم        

يَبْخَلْ                 لَمْ
يَجْلِسْ                لَمَّا
يُقْرِضْ                لَامُ الْأَمْرِ
تَغْتَبْ                 لاَ النَّاهِيَةُ
اَلتَّدْرِيبَاتُ
نَكْتُبُ الْمَعْنَي
അർത്ഥം എഴുതുക
🚨🚨🚨🚨
حَدِيقَةٌ- തോട്ടം 
 سَافِلَةٌ- താഴ്ന്ന സ്ഥലം  عَالِيَةٌ- ഉയർന്ന സ്ഥലം مَعِيشَةٌ- ജീവിത മാർഗ്ഗം عِيَالٌ- ആശ്രിതർ, ഭാര്യാസന്താനങ്ങൾ  
  حَاءِطٌ- തോട്ടം 
 نَخْلَةٌ -ഈന്തപ്പന
  عَذْقٌ- ഈന്തപ്പന
رَدَاحٌ -വലിയത്
  فَيَّاحٌ- വിശാലമായത്
نَكْتَشِفُ السِّيَاقَ
സന്ദർഭം വിവിരിക്കുക
🚨🚨🚨
١  إِنَّ اللَّه يَسْتَقْرِضُنَا وَهُوَ غَنِيٌّ عَنِ الْقَرْضِ
തീർച്ച അല്ലാഹു നമ്മോട് കടം ചോദിക്കുന്നു അവൻ കടത്തെത്തൊട്ട് നിരാശ്രയനല്ലേ
٢ فَنَاوِلْنِي يَدَكَ
അങ്ങ് എനിക്ക് അങ്ങയുടെകൈ തരിക
٣ إِجْعَلْ إِحْدَاهُمَا لِلَّهِ وَأُخْرَی دَعْهَا مَعِيشَةًلَكَ وَلِعِيَالِكَ
രണ്ടിലൊരു തോട്ടത്തെ അല്ലാഹുവിന് നൽകുക മറ്റേതിനെ നിനക്കും നിന്റെ ആശ്രിതർക്കുംജീവിത മാർഗ്ഗമായി ഒഴിച്ച് ഇടുക
٤ إِذَنْ يَجْزِيكَ اللَّهُ بِهِ الْجَنَّةَ എങ്കിൽ അതിന് പകരം അല്ലാഹു നിനക്ക് സ്വർഗ്ഗം തരും
٥ رَبِحَ بَيْعُكَ അങ്ങയുടെ കച്ചവടം ലാഭിച്ചു
اَلْوَاجِبُ الْمَنْزِلِيُّ
ഹോം വർക്ക്
🚨🚨🚨
إِسْتَخْرِجِ الْمُضَارِعَ الْمَجْزُومَ مَعَ ذِكْرِ جَازِمِهِ
മജ്സൂം ആയ മു ളാരിആയ ഫിഹ് ലിനെ അതിന്റെ ജാസിമിനെ പറയലോടെ വേർതിരിക്കുക
١ لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
٢ طَلَعَتِ الشَّمْسُ وَالْوَلَدُ لَمَّا يَسْتَيْقِظْ
٣ لِيَتُبْ كُلُّ مُذْنِبٍ قَبْلَ مَوْتِهِ
٤ لَا تُكْثِرْ أَكْلًا وَلَا شُرْبًا وَلَا نَوْمًا

Post a Comment