CLASS 9 TAZKIYA 11 | SKSVB | Madrasa Notes

سورة الماعون

بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ﴾
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമം കൊണ്ട് ഞാൻ ആരംഭിക്കുന്നു

أَرَءَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴾(١)
അന്ത്യദിനത്തെ നിഷേധിക്കുന്നവനെ നീ കണ്ടില്ലേ ?

فَذَلِكَ الَّذِي يَدُعُّ الْيَتِيمَ ﴾(٢)
ആ കളവാക്കുന്നവൻ ശക്തിയായി യതീമിനെ തടയുന്നു

وَلَا يَحُضُّ عَلَي طَعَامِ الْمِسْكِينِ﴾ (٣)
അവൻ പാവങ്ങളെ ഭക്ഷിപ്പിക്കാൻ പ്രേരിപ്പിക്കുന്നില്ല

فَوَيْلٌ لِلْمُصَلِّينَ ﴾ (٤)
നിസ്ക്കരിക്കുന്നവർക്കാണ് വലിയ നാശം

الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ﴾( ٥)
അവർ നിസ്ക്കാരത്തെ തൊട്ട് അശ്രദ്ധരാണ്

الَّذِينَ هُمْ يُرَاءُونَ﴾(٦)
അവർ ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നു

وَيَمْنَعُونَ الْمَاعُونَ﴾(٧)
ജനങ്ങൾക്ക് വായ്പ്പ വസ്തുക്കൾ നൽകുന്നത് അവർ തടയുന്നു.

تَفْسِيرُ هَذِهِ السُّورَةِ
ഈ സൂറത്തിന്റെ വ്യാഖ്യാനം

أَرَءَيْتَ ): هَلْ أَبْصَرْتَ أَوْ هَلْ عَرَفْتَ ؟
അങ്ങ് കണ്ടില്ലേ? അല്ലെങ്കിൽ നീ അറിഞ്ഞില്ലേ?

الَّذِي يُكَذِّبُ بِالدِّينِ ١): الَّذِي يَكْفُرُ بِالْجَزَاءِ يَوْمَ الْقِيَامَةِ
അന്ത്യദിനത്തിലെ പ്രതിഫലത്തെ നിഷേധിക്കുന്നവനെ

فَذَلِكَ ) : فَذَلِكَ الْمُكَذِّبُ
ആ കളവാക്കുന്നവൻ

الَّذِي يَدُعُّ الْيَتِيمَ ٢): الَّذِي يَدْفَعُ الْيَتِيمَ بِعُنْفٍ
ശക്തിയായി യതീമിനെ തടയുന്നവനാണ്

وَلَا يَحُضُّ ): وَلَا يَحُثُّ وَلَا يُرَغِّبُ نَفْسَهُ وَلَا غَيْرَهُ
അവൻ തനിക്കും മറ്റുള്ളവർക്കും പ്രേരണ നൽകുകയില്ല ആഗ്രഹമുണ്ടാക്കുകയില്ല

عَلَي طَعَامِ الْمِسْكِينِ ٣):عَلَي إِطْعَامِ الْمِسْكِينِ
അഗതികൾക്ക് ഭക്ഷണം നൽകാൻ

فَوَيْلٌ لِّلْمُصَلِّينَ ٤): فَعَذَابٌ شَدِيدٌ لِلْمُصَلِّينَ
ശക്തിയായ ശിക്ഷ നിസ്ക്കരിക്കുന്നവർക്കാണ്

الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ ٥ ): الَّذِينَ هُمْ عَنْ صَلَاتِهِمْ غَافِلُونَ
അവർ അവരുടെനിസ്ക്കാരത്തെ തൊട്ട് അശ്രദ്ധരാണ്

الَّذِينَ هُمْ يُرَاءُونَ ٦): الَّذِينَ هُمْ يَتَظَاهَرُونَ بِأَعْمَالِهِمْ مُرَاءَاةً لِلنَّاسِ
അവർ ജനങ്ങളെ കാണിക്കാൻ വേണ്ടി പ്രവർത്തനങ്ങൾ പ്രകടിപ്പിക്കുന്നവരാണ്

وَيَمْنَعُونَ الْمَاعُونَ ٧):وَيَمْنَعُونَ النَّاسَ إِعَارَةَ الْمَاعُونِ وَهُوَ مَا يَتَعَاوَرُ بِهِ النَّاسُ فِيمَا بَيْنَهُمْ كَالدَّلْوِ وَالْقِدْرِ وَالْغِرْبَالِ وَالْفَأْسِ
ജനങ്ങൾ അവർക്കിടയിൽവായ്പ നൽകുന്ന ബക്കറ്റ് ചട്ടി അരിപ്പ മഴു പോലുള്ള വാഴ്പ്പാ വസ്തുക്കൾ അവർ ജനങ്ങൾക്ക് തടയുന്നവരാണ്

هَلْ أَبْصَرْتَ أَوْ عَرَفْتَ الَّذِي يَكْفُرُ بِالْجَزَاءِ يَوْمَ الْقِيَامَةِ؟🌹
അന്ത്യദിനത്തിലെ പ്രതിഫലത്തെ നിഷേധിക്കുന്നവനെ നീ കണ്ടില്ലേ നീ അറിഞ്ഞില്ലേ?

إِنْ أَرَدْتَ أَنْ تَعْرِفَهُ فَذَلِكَ الَّذِي يَدْفَعُ الْيَتِيمَ دَفْعًا عَنِيفًا عَنْ حَقِّهِ وَلَا يَحُثُّ نَفْسَهُ وَلَا غَيْرَهُ عَلَي إِطْعَامِ الْمِسْكِينِ لِأَنَّهُ يُكَذِّبُ بِالْحِسَابِ وَالْجَزَاءِ يَوْمَ الْقِيَامَةِ وَلَوْاۤمَنَ بِالْحِسَابِ وَالْجَزَاءِ مَا صَدَرَ مِنْهُ ذَلِكَ🌹
നീ അവനെ അറിയാൻ ഉദേശിക്കുന്നുവെങ്കിൽ അവൻ യതീമിനെ ശക്തിയായി അവന്റ അവകാശത്തെ തൊട്ട് തടയുന്നവനാണ് സ്വന്തത്തേയും മറ്റുള്ളവരേയും അഗതികൾക്ക് ഭക്ഷണം നൽകാൻ അവൻ പ്രേരിപ്പിക്കുകയില്ല കാരണം അവൻ അന്ത്യദിനത്തിലെ വിചാരണയും പ്രതിഫലവും നിഷേധിക്കുന്നു വിചാരണയും പ്രതിഫലവും അവൻ വിശ്വസിച്ചിരുന്നുവെങ്കിൽ അത് അവനിൽ നിന്ന് ഉണ്ടാകുമായിരുന്നില്ല

فَعَذَابٌ شَدِيدٌ لِلْمُصَلِّينَ الَّذِينَ هُمْ عَنْ صَلَاتِهِمْ غَافِلُونَ لَا يُقِيمُونَهَا عَلَي وَجْهِهَا وَلَا يُؤَدُّونَهَا فِي وَقْتِهَا 🌹
അപ്പോൾശക്തിയായ ശിക്ഷ നിസ്ക്കരിക്കേണ്ട പ്രകാരം നിസ്ക്കരിക്കാത്ത നിസ്ക്കാരത്തെ അതിന്റെ സമയത്ത് നിർവഹിക്കാത്ത നിസ്ക്കാരത്തെ തൊട്ട് അശ്രദ്ധരായവർക്കാണ്

الَّذِينَ هُمْ يَتَظَاهَرُونَ بِأَعْمَالِهِمْ مُرَاءَاةً لِلنَّاسِ🌹
ജനങ്ങളെ കാണിക്കാൻ വേണ്ടി അവർ അവരുടെ പ്രവർത്തനങ്ങളെ വെളിവാക്കുന്നു.

وَيَمْنَعُونَ النَّاسَ الْمَاعُونَ الَّذِي يَتَعَاوَرُ بِهِ النَّاسُ فِيمَا بَيْنَهُمْ كَالدَّلْوِ وَالْقِدَرِ وَالْغِرْبَالِ وَالْفَأْسِ🌹
ജനങ്ങൾ അവർക്കിടയിൽ പരസ്പരം വായ്പ്പ നൽകുന്ന ബക്കറ്റ് ചട്ടി അരിപ്പ മഴു പോലുള്ള വാഴ്പ്പാ സാധനങ്ങളെ അവർ ജനങ്ങൾക്ക് തടയുന്നു.

حَاصِلُ هَذِهِ السُّورَةِ🌹
ഈ സൂറത്തിന്റെ രത്നച്ചുരുക്കം

اَلتَّصْدِيقُ بِالْحِسَابِ وَالْجَزَاءِ رَأْسُ كُلِّ طَاعَةٍ وَالتَّكْذِيبُ بِهِ أُمُّ كُلِّ مَعْصِيَةٍ🌹
വിചാരണ കൊണ്ടും പ്രതിഫലം കൊണ്ടും വിശ്വസിക്കൽ എല്ലാ ആരാധയുടേയും തലവനാണ് അവ കൊണ്ട് കളവാക്കൽ എല്ലാ തെറ്റിന്റേയും മാതാവാണ്

وَمِنْ أَعْظَمِ عَلَامَاتِ التَّكْذِيبِ بِهِ🌹
അവ കൊണ്ട് നിഷേധിക്കുന്നതിന്റെ ഏറ്റവും പ്രധാന അടയാളങ്ങിൽ പെട്ടതാണ്

إِيذَاءُ الضَّعِيفِ مِثْلِ الْيَتِيمِ🌹
1)യതീമിനെ പോലുള്ള ദുർബലരെ ദ്രോഹിക്കൽ

وَالْإِعْرَاضِ عَنِ الْمَسَاكِينِ🌹
2)അഗതികളെ തൊട്ട് പിന്തിരിഞ്ഞ് കളയൽ

وَعَدَمُ الْاِكْتِرَاثِ بِالصَّلَاةِ الَّتِي هِيَ عِمَادُ الدِّينِ🌹
3)ദീനിന്റെ തൂണാകുന്ന നിസ്ക്കാരത്തെ ഗൗനിക്കാതിരിക്കൽ

وَالرِّيَاءُ بِالْأَعْمَالِ 🌹
4)പ്രവർത്തികൾ ജനങ്ങളെ കാണിക്കൽ

وَمَنْعُ الْمَعْرُوفِ عَنِ النَّاسِ🌹
5)ജനങ്ങളെ തൊട്ട് നന്മ തടയൽ

فَإِنَّهُمْ لَا يَرْجُونَ ثَوَابًا وَلَا يَخَافُونَ عِقَابًا فِي الْاۤخِرَةِ لِعَدَمِ إِيمَانِهِمْ بِالْحِسَابِ وَالْجَزَاءِ فَلَمْ يُحْسِنُوا مُعَامَلَةَ الْخَالِقِ وَلَا مُعَامَلَةَ الْخَلْقِ فَقَدْحَقَّ الْوَيْلُ لَهُمْ يَوْمَ الْمَعَادِ🌹
തീർച്ചയായും അവർ വിചാരണയും പ്രതിഫലവും വിശ്വസിക്കാത്ത കാരണം അവർ ആഖിറത്തിൽപ്രതിഫലം പ്രതീക്ഷിക്കുന്നില്ല ശിക്ഷ പേടിക്കുന്നുമില്ല അപ്പോൾസൃഷ്ടാവിനോടും സൃഷ്ടികളോടുമുള്ള പ്രവർത്തനം അവർ നന്നാക്കുന്നില്ല തീർച്ചയായും അന്ത്യദിനത്തിൽ നാശം അവർക്ക് ഉറപ്പായിരിക്കുന്നു.

اَلْمُلَاحَظَاتُ النَّحْوِيَّةُ
ഗ്രാമർ ചർച്ചകൾ أَنْوَاعُ الْمَوْصُولِ
മൗസൂലയുടെ ഇനങ്ങൾ

اَلْمَوْصُولُ مُفْرَدٌ أَوْ مُثَنًّي أَوْ جَمْعٌ
മൗസൂല ഒന്നുകിൽ ഏകവചനം അല്ലെങ്കിൽ ദ്വിവചനം അല്ലെങ്കിൽ ബഹുവചനമാണ്

وَكُلٌّ مِنْهُا إِمَّا مُذَكَّرٌ أَوْ مُؤَنَّثٌ
ഇവകൾ ഒന്നുകിൽ പുല്ലിംഗമാണ് അല്ലെങ്കിൽ സ്ത്രീലിംഗമാണ്

اَلْأَسْمَاءُ الْمَوْصُولَةُ تُطْلَقُ عَلَي الْعَاقِلِ وَغَيْرِ الْعَاقِلِ
മൗസൂലയുടെ ഇസ്മുകൾ ബുദ്ധിയുള്ള വകൾക്കും അല്ലാത്ത വകൾക്കും ഉപയോഗിക്കും

إِلَّا مَنْ فَهُوَ لِلْعَاقِلِ مُطْلَقًا مَنْ
ഒഴികെ അത് നിരുപാതികം ബുദ്ധിയുള്ളതിന് മാത്രമാണ് ഉപയോഗിക്കുക

وَإِلَّا مَا فَهُوَ لِغَيْرِ الْعَاقِلِ مُطْلَقًا ماَ
ഒഴികെ അത് നിരുപാധികം ബുദ്ധിയില്ലാത്തതിന് മാത്രമാണ് ഉപയോഗിക്കുക

اَلْأَمْثِلَةُ
ഉദാഹരണങ്ങൾ

اَلْأَسْمَاءُ الْمَوْصُولَةُ
١)اَلَّذِي لِلْمُفْرَدِ الْمُذَكَّرِ
اَللَّذِي
പുല്ലിംഗ ഏകവചനത്തിനാണ്

أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
പ്രതിഫലത്തിന്റെ ദിവസത്തെ നിഷേധിക്കുന്നവനെ നീ കണ്ടില്ലയോ?

٢) اَللَّذَانِ لِلْمُثَنَّي الْمُذَكَّرِ
اَللَّذَانِ
പുല്ലിംഗ ദ്വിവചനത്തിനാണ്

أَرَأَيْتَ اللَّذَانِ يُكَذِّبَانِ بِالدِّينِ
പ്രതിഫല ദിവസത്തെ നിഷേധിക്കുന്ന രണ്ട് പേരെ നീ കണ്ടില്ലയോ?

٣)اَلَّذِينَ لِلْجَمْعِ الْمُذَكَّرِ
اَللَّذِينَ
പുല്ലിംഗ ബഹുവചനത്തിനാണ്

أَرَأَيْتَ الَّذِينَ يُكَذِّبُونَ بِالدِّينِ
പ്രതിഫല ദിനത്തിനെ നിഷേധിക്കുന്നവരെ നീ കണ്ടില്ലേ?

٤) اَلَّتِي لِلْمُفْرَدَةِ الْمُؤَنَّثَةِ
اَللَّتِي
സ്ത്രീലിംഗ ഏകവചനത്തിനാണ്

أَرَأَيْتَ الَّتِي تُكَذِّبُ بِالدِّينِ
പ്രതിഫല ദിനത്തിനെ കളവാക്കുന്ന ഒരുത്തിയെ നീ കണ്ടില്ലേ?

٥)اَللَّتَانِ لِلْمُثَنَّاةِ الْمُؤَنَّثَةِ
اَللَّتَانِ
സ്ത്രീലിംഗ ദ്വിവചനത്തിനാണ്

أَرَأَيْتَ اللَّتَانِ تُكَذِّبَانِ بِالدِّينِ
പ്രതിഫല ദിനത്തിനെ കളവാക്കുന്ന രണ്ട് സ്ത്രീകളെ നീ കണ്ടില്ലേ

٦)اَللَّاتِي لِلْجَمْعِ الْمُؤَنَّثِ
اَللَّاتِي
സ്ത്രീലിംഗ ബഹുവചനത്തിനാണ്

أَرَأَيْتَ اللَّاتِي يُكَذِّبْنَ بِالدِّينِ
പ്രതിഫല ദിനത്തിനെ കളവാക്കുന്ന സ്ത്രീകളെ നീ കണ്ടില്ലയോ

٧)مَنْ لِلْعَاقِلِ مُطْلَقًا
مَنْ
നിരുപാധികം ബുദ്ധിയുള്ളവർക്കാണ്

أَرَأَيْتَ مَنْ كَذَّبَ بِالدِّينِ
പ്രതിഫല ദിനത്തെ കളവാക്കുന്നവരെ നീ കണ്ടില്ലേ ?

٨) مَا لِغَيْرِ الْعَاقِلِ مُطْلَقًا
مَا
നിരുപാധികം ബുദ്ധിയില്ലാത്തവർക്കാണ്

أَرَأَيْتَ مَا أُعِدَّ لِلْمُكَذِّبِ بِالدِّينِ
പ്രതിഫല ദിനത്തെ കളവാക്കുന്നവന് തയ്യാറാക്കപ്പെട്ട ഒന്നിനെ നീ കണ്ടില്ലേ?

Post a Comment