CLASS 4 DURUS 16- P2 | MADRASA NOTES

ولايئودهۥحفظهما

اللّه لا إله إلّا هو
അല്ലാഹു – അവനല്ലാതെ യാതൊരു ആരാധ്യനുമില്ല.

الحيّ القيُّوم
എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.

لا تأخذهۥسنة ولانوم
മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല.

لهۥمافي السّموت وما في الأرض
അവനിക്കുള്ളതാണ് ആകാശഭൂമികളിലുള്ളതെല്ലാം.

من ذا الّذي يشفع عنده ۥ إلّابإذنه
അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്...?

يعلم ما بين أيديهم وما خلفهم
അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു.

ولا يحيطون بشيء من علمه إلّابماشاء
അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല.

وسع كرسيّه السّموت والأرض
അവന്റെ ‘കു൪സിയ്യ് ‘ ( സിംഹാസനം ) ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു.

ولا يئوده حفظهما
അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല.

وهو العليّ العظيم
അവന്‍ ഉന്നതനും മഹാനുമത്രെ.

Post a Comment