CLASS 3 DURUS 12- P2 | MADRASA NOTES

كلام الظّبية

قال زيد بن أرقم رضي اللّه عنه
സയ്ദ് ബ്നു അർക്കം ( റ ) പറഞ്ഞു...

كنت مع النبيّ ﷺ في بعض سكك المدينة
ഞാൻ നബിതങ്ങളോട് കൂടെ മദീനയിലെ ഒരു വഴിയിലായിരുന്നു.

فمررنا بخباء أعرابيّ
അപ്പോൾ ഞങ്ങൾ ഒരു അഹ്റാബിയുടെ കൂടാരത്തിന് അരികിലൂടെ നടന്നു.

هناك ظبية مشدودة إلی الخباء
അവിടെ ഒരു പെൺ മാനിനെ കൂടാരത്തിൽ കെട്ടിയിട്ടിരിക്കുന്നു

قالت :- يارسول اللّه
ആ മാൻ പറഞ്ഞു:- അല്ലാഹുവിന്റെ ദൂതരെ

إنّ هذا الأعرابيّ اصطادني
തീർച്ചയായും ഈ അഹ്റാബി എന്നെ വേട്ടയാടിയിരിക്കുന്നു.

ولي خشفان في البريّة
എനിക്കു മരുഭൂമിയിൽ രണ്ടു കുട്ടികളുണ്ട്

وقد ملأ اللّبن في ضرعي
എന്റെ അകിടിൽ പാല് നിറഞ്ഞിരിക്കുകയും ചെയ്തിരിക്കുന്നു.

قال لها رسول اللّه ﷺ
നബി തങ്ങൾ ആ മാനിന്നോട് ചോദിച്ചു

إن تركتك ترجعين.....؟
നിന്നെ വിട്ടയച്ചാൽ നീ തിരിച്ചു വരുമോ...?

قالت :- نعم ، وإلّا عذّبني اللّه
മാൻ പറഞ്ഞു :- അതെ , ഞാൻ വന്നിട്ടില്ലെങ്കിൽ എന്നെ അള്ളാഹു സൂക്ഷിച്ചോടെ...!

أطلقها رسول اللّه ﷺ
നബി തങ്ങൾ ആ മാനിനെ വിട്ടയച്ചു.

ورجعت بعد برهة
അല്പ സമയത്തിനു ശേഷം ആ മാൻ തിരിച്ചുവന്നു

وأقبل الأعرابيّ
അഹ്റാബിയും അവിടെ എത്തി

قال رسول اللّه ﷺ :- أتبيع هذه لي...؟
നബിതങ്ങൾ അഹ്റാബിയോട് ചോദിച്ചു... ഈ മാനിനേ എനിക്ക് വിൽക്കുമോ...?

قال الأعرابيّ :- هي لك يا رسول اللّه
അഹ്റാബി പറഞ്ഞു :- നബിയെ അത് നിങ്ങൾക്കുള്ളതാണ്..

فأطلقها رسول الله ﷺ
അങ്ങനെ നബിതങ്ങൾ അതിനെ വാങ്ങി വിട്ടയച്ചു.

Post a Comment