CLASS 11 | പാദവാർഷിക പരീക്ഷ പരിശീലനം | Model examination | Madrasa Guide

പാദവാർഷിക പരീക്ഷയ്ക്കുള്ള പാഠങ്ങളിൽ നിന്ന് മാക്സിമം ചോദ്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള മോഡൽ പരീക്ഷകളാണ് ചുവടെ കൊടുത്തിട്ടുള്ളത്. ഓരോ വിഷയങ്ങൾക്കും സെപ്പറേറ്റ് മോഡൽ പരീക്ഷകൾ ഉണ്ട്. കുട്ടികൾ താഴെയുള്ള പരീക്ഷകൾ ചെയ്തു പഠിക്കുന്നത് പാദവാർഷിക പരീക്ഷക്ക് പഠിക്കുന്നതിന് വലിയ സഹായമാവും 
ഓരോ വിഷയത്തിനും മോഡൽ പരീക്ഷകൾ ഉണ്ട് 
കുട്ടികൾക്ക് സെപ്പറേറ്റായി അയച്ചുകൊടുത്തു സ്ക്രീൻഷോട്ട് അയച്ചു തരാൻ ആവശ്യപ്പെടാം

Post a Comment