SSLC RESULT 2026 | എസ് എസ് എൽ സി റിസൾട്ട് 2026

SSLC Result 2026

കേരള എസ്.എസ്.എൽ.സി പരീക്ഷാഫലം 2026

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 15 വെള്ളിയാഴ്ച പ്രഖ്യാപിക്കും.


ഫലം പരിശോധിക്കാനുള്ള ലിങ്കുകൾ:


ഗ്രേഡിംഗ് രീതി (Grading System)

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന് ഒരു വിദ്യാർത്ഥിക്ക് കുറഞ്ഞത് D+ ഗ്രേഡ് ലഭിച്ചിരിക്കണം.

Score Range Grade
90 - 100A+
80 - 89A
70 - 79B+
60 - 69B
50 - 59C+
40 - 49C
30 - 39D+

ശതമാനം കണ്ടെത്തുന്നവിധം അറിയാൻ: ഇവിടെ ക്ലിക്ക് ചെയ്യുക 

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം നടന്നാലുടൻ വാട്ട്സ് ആപ്പ് വഴി എസ്.എസ്.എൽ.സി ഫലം അറിയാം.

കേരള സംസ്ഥാന ഐ. ടി. മിഷന്റെ സഹകരണത്തോടെ പരീക്ഷാ ഭവൻ ആരംഭിച്ച ഈ സേവനം ഉപയോഗിച്ച് ഏതൊരു സ്മാർട്ട്ഫോൺ ഉപഭോക്താവിനും വാട്ട്സ് ആപ്പ് വഴി SSLC ഫലം PDF ആയി ലഭ്യമാകും.

 ഗ്രാമ-നഗര ഭേദമില്ലാതെ ഏത് വിദ്യാർഥിക്കും ഈ സൗകര്യം ഉപയോഗിക്കാം.

വാട്ട്സ് ആപ്പ് സേവനം ഉപയോഗിക്കേണ്ട വിധം:-

ഘട്ടം 1 - വാട്ട്സ് ആപ്പ് റിസൾട്ട് സേവന നമ്പർ
+91 91886 19958
സേവ് ചെയ്യുക.

ഘട്ടം 2 -    ഈ നമ്പറിലേക്ക് "RESULT" എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക

ഘട്ടം 3 -    ഓട്ടോമേറ്റഡ് സിസ്റ്റം ആവശ്യപ്പെടുമ്പോൾ  രജിസ്ടർ നമ്പർ (Reg. No) നൽകുക.

ഘട്ടം 4    - ജനന തീയതി (DoB) YYYY-MM-DD ഫോർമാറ്റിൽ നൽകുക. (ഉദാ: 2010-08-04).

ഘട്ടം 5    - വിശദമായ SSLC ഫലം PDF രൂപത്തിൽ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭിക്കും

വാട്ട്സ് ആപ്പ് സേവനത്തിന്റെ സവിശേഷതകൾ:-

* വാട്ട്സ്ആപ്പ് ഉള്ള ഏതൊരു ഫോണിലും ഉപയോഗിക്കാം.
•    ഫലം PDF ആയി ലഭിക്കും — പ്രിന്റ് ചെയ്ത് ഉപയോഗിക്കാം.
•    ഫല പ്രഖ്യാപനത്തിനു ശേഷം 24x7 ഈ സേവനം ലഭ്യമാണ്.
•    രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും മാത്രം മതി ഫലം അറിയാൻ — ലളിതമായ നടപടിക്രമം.

Post a Comment

Previous Post Next Post

Hot Posts