Samastha Annual exam Quran Hifz | സമസ്ത മദ്റസ വാർഷിക പരീക്ഷ -ഖുർആൻ ഹിഫ്ള്

സമസ്ത മദ്റസകളിലെ വാർഷിക പരീക്ഷ ഖുർആൻ ഹിഫ്ള് മുൻകാല ചോദ്യപ്പേപ്പറുകളും പഠിക്കേണ്ട ഭാഗങ്ങളുമാണ് നൽകിയിരിക്കുന്നത്. 
വിദ്യാർത്ഥികൾക്ക് മോഡൽ ചോദ്യങ്ങൾ നിരീക്ഷിക്കുവാനും പഠിക്കുവാനും ഇത് സഹായകമാണ്. 
ഖുർആൻ, ഹിഫ്ള് തജ്വീദ് നിയമങ്ങൾ പാലിച്ചാണ് ഓതേണ്ടത്. 
മാർക്കും അതിനടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടാവുക.
 مَخْرَجْ, أَحْكَامْ, حُسْنُ الصَّوْتْ, إِبْتِدَاء وَقْفْ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മാർക്ക് നൽകുക. 
അതിനാൽ അവ ശ്രദ്ധിച്ച് പാരായണം ചെയ്തു ശീലിക്കുക.
📖 നോക്കി ഓതേണ്ട സൂറത്തുകൾ (Reading)
സൂറത്തിന്റെ പേര് അറബിയിൽ
അൻ-നബഅ്النبأ
അൻ-നാസിആത്ത്النازعات
അബസعبس
അത്-തക്'വീർالتكوير
അൽ-ഇൻഫിത്വാർالإنفطار
അൽ-മുത്വഫ്ഫിഫീൻالمطففين
അൽ-ഇൻശിഖാഖ്الإنشقاق
അൽ-ബുറൂജ്البروج
അത്-ത്വാരിഖ്الطارق
അൽ-അഅ്‌ലാالأعلى
അൽ-ഗാശിയഃالغاشية
അൽ-ഫജ്ർالفجر
അൽ-ബലദ്البلد
അശ്-ശംസ്الشمس
അൽ-ലൈൽالليل
അദ്-ദുഹാالضحى
അൽ-ഇൻശിറാഹ്الشرح
അത്-തീൻالتين
അൽ-അലഖ്العلق
അൽ-ഖദ്ർالقدر
അൽ-ബയ്യിനഃالبينة
അസ്-സിൽസാൽالزلزلة
അൽ-ആദിയാത്ത്العاديات
അൽ-ഖാരിഅഃالقارعة
അത്-തകാസുർالتكاثر
അൽ-അസ്ർالعصر
അൽ-ഹുമസഃالهمزة
🧠 കാണാതെ പഠിക്കേണ്ട സൂറത്തുകൾ (Hifz)
അൽ-ഫീൽ الفيل
ഖുറയ്ശ് قريش
അൽ-മാഊൻ الماعون
അൽ-കൗഥർ الكوثر
അൽ-കാഫിറൂൻ الكافرون
അൻ-നസ്ർ النصر
അൽ-മസദ് المسد
അൽ-ഇഖ്‌ലാസ് الإخلاص
അൽ-ഫലഖ് الفلق
അൻ-നാസ് الناس








1 تعليقات

إرسال تعليق

أحدث أقدم

Hot Posts