സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ്പ് റിസൾട്ട് ഇന്ന് അറിയും. പബ്ലിഷ് ചെയ്താൽ റിസൾട്ട് താഴെ ലിങ്കിൽ ലഭ്യമാകുന്നതാണ്.
മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്.
ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് അംഗീകൃത മദ്റസാ വിദ്യാർത്ഥികളിൽ അധിക നൈപുണി വളർത്തി യെടുക്കാനും മത്സര പരീക്ഷകൾക്കു സജ്ജരാക്കാനുമായി സംവിധാനിച്ചിട്ടുള്ള സവിശേഷമായ ഒരു പദ്ധതിയാണ് സ്മാർട്ട് സ്കോളർഷിപ്പ് എക്സാമിനേഷൻ. കുട്ടികളിലെ പഠന തൽപ്പരതയും ചിന്താശേഷിയും വളർത്തിയെടുത്ത് കാലത്തോടൊപ്പം നടക്കാൻ പ്രാപ്തരാക്കുകയാണ് പരീക്ഷയുടെ ലക്ഷ്യം.

Fousiya
ردحذف820960
ردحذف820960
ردحذف50
ردحذفFousiya
ردحذف1234567890
ردحذفAny
ردحذف70
ردحذف429199
ردحذفസ്കോളർഷിപ്പു സംസ്ഥാന തലത്തെ റാങ്ക് ഹോൾഡർ ഫോട്ടോസ് വെച്ചുള്ള ഇ പോസ്റ്റർ വന്നിട്ടുണ്ടോ?
ردحذفإرسال تعليق