CLASS 5 THAJVEED | സുന്നി മദ്റസ അർദ്ധവാർഷിക പരീക്ഷ പരിശീലനം | Model examination

  • വിവിധ വർഷങ്ങളിലെ പാദവാർഷിക പരീക്ഷ പേപ്പറുകളിൽ നിന്ന് തെരഞ്ഞെടുത്ത ചോദ്യങ്ങൾ 
  • മുഴുവൻ മാർക്ക് ലഭിക്കുന്നത് വരെ പല ആവർത്തി പരിശീലിക്കുക
  • സബ്മിറ്റ് ചെയ്ത ശേഷം മാർക്ക് കാണാത്തവർ മുകളിലേക്ക് സ്ക്രോൾ ചെയ്തു വരിക, അവിടെ മാർക്ക് ഉണ്ടാവും

11 تعليقات

  1. Very simple👍🏻

    ردحذف
  2. Very simple👍🏻

    ردحذف

  3. 5 THAJVEED - svb
    Total points
    20/30

    Name
    *
    മുഹമ്മദ്‌ അമാൻ
    Phone No
    *
    9995667417

    നാവിൽ നിന്ന് പുറപ്പെടുന്ന അക്ഷരങ്ങൾ
    0/1
    18
    17
    10

    Correct answer
    18

    തൻവീനിനെ اِدْعَامٌ بِلَاعُنَّة
    ചെയ്ത ഉദാഹരണം
    1/1
    عَذَابًا عَظِيمَا
    كْلً لَّمَّا

    حَبًّا وَ نَبَاتًا

    നാവിൻറെ മുരടും മേലെ അണ്ണാക്കും
    1/1
    ح
    ق

    ر

    നാവിൻറെ അരികും മേലെ അണപ്പല്ലുകളും
    0/1
    ض
    ن

    ش
    Correct answer
    ض

    اَلْمَدُّ اللَّازِمِنْ
    ഉദാഹരണം
    1/1
    اَتُحٓـٰٓجُّونَ

    لَآ أَعْبُدُ
    أَضَآءً

    നാവിൻറെ മധ്യവും അണ്ണാക്കും
    0/1
    و
    ف

    ج
    Correct answer
    ج

    ج ص ض ع ط ق ظ
    1/1
    اِسْتِعْلَاء

    هَمْسْ
    قَلْقَلَة

    ق ط ب ج د
    1/1
    اِسْتِعْلَاء
    هَمْسْ
    قَلْقَلَة

    ചേരും പടി ചേർക്കുക
    ف ح ث ه‍ ش خ ص س ك ت ل ن ع م ر أ ج د ق ط ب ك ت Score
    شِدَّة
    1/1

    تَوَصُّط
    1/1

    هَمْسْ
    1/1

    شِدَّة
    تَوَصُّط
    هَمْسْ

    ഉച്ചരിക്കുമ്പോൾ നാവിന്റെ മുരട് താഴുന്നത് കൊണ്ട് ......... ഉണ്ടാകുന്നു
    1/1
    തർഖീഖ്

    തഫ്ഖീം
    ഇസ്തിഅ്ലാഅ്

    ഇസ്തിഅ്ലാഇൻറെ ഹർഫുകൾ ഒഴികെയുള്ള ...... എണ്ണം ഇസ്തിഫാലിൻറെ ഹർഫുകളാണ്
    1/1
    10
    17
    22


    اِرْجِعِیْۤ
    എന്നതിലെ റാഇനെ ...... ചെയ്യണം
    1/1
    തഫ്ഖീം

    ഇമാലത്
    തർഖീഖ്

    غُنَّة ൻറെ സമയത്ത് മീമിൻറെയും നൂനിൻറെയും മഖ്റജ് ...... ആണ്
    1/1
    നാവ്
    തരിമൂക്ക്

    ചുണ്ട്

    കാറ്റോട് കുടി ഉച്ചരിക്കേണ്ട അക്ഷരങ്ങൾ
    0/1
    17

    7
    10
    Correct answer
    10

    റാഇന് സുകൂനും മുമ്പുള്ള ഹർഫ് ഫത്ഹോ ളമ്മോ ആവുകയും ചെയ്താൽ റാഇനെ .... ചെയ്യണം
    1/1
    തഫ്ഖീം

    ഖൽഖലത്
    തർഖീഖ്

    قُرَيْشٍ
    എന്നതിലെ മദ്ദ് ഏതാണ്
    1/1
    മദ്ദ് ലീൻ

    മദ്ദ് ലാസിം
    മദ്ദ് ആരിള്

    മുഴക്കത്തോടെ ഉച്ചരിക്കേണ്ട ഹർഫുകളുടെ സ്വിഫത്
    0/1
    ശിദ്ദത്
    തഫശ്ശി

    ഖൽഖലത്
    Correct answer
    ഖൽഖലത്

    റാഇനെ തഫ്ഖീം ചെയ്ത് ഉച്ചരിക്കേണ്ട സന്ദർഭങ്ങൾ
    1/1
    6
    5

    4

    ഉച്ചരിക്കുമ്പോൾ ശബ്ദം നീളാൻ പാടില്ലാത്ത ഹർഫുകൾ
    0/1
    8
    10
    7

    Correct answer
    8

    മദ്ദ് ലാസിം ഹർഫിയ്യിന് ഉദാഹരണം
    1/1
    قُرَيْشٍ
    ن

    اِرْجِعِیْۤ
    തീവൃ പൊതുപരീക്ഷാ പരീശീലനം - ഇപ്പോൾ ജോയിൻ ചെയ്യാം.... മികച്ച റിസൾട്ട് ഉറപ്പ്...


    مِن بَعْدِهِمْ
    ഇതിലെ ശിദ്ദത്തിന്റെ ഹർഫുകൾ
    1/1
    ع ه
    م ن
    ب د


    സാകിനായ നൂനിനേയും തൻവീനിനേയും ഇഖ്ലാബ് ചെയ്യേണ്ടത് എപ്പോൾ
    1/1
    ശേഷം ن എന്ന അക്ഷരം വന്നാൽ
    ശേഷം ب എന്ന അക്ഷരം വന്നാൽ

    ശേഷം س എന്ന അക്ഷരം വന്നാൽ

    തൊണ്ട, നാവ്, ചുണ്ട്, തരിമൂക്ക്, വായ
    1/1
    അക്ഷരങ്ങളുടെ പ്രത്യേകതകൾ
    അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലങ്ങൾ

    പ്രധാന സ്വിഫതുകൾ

    ലാമുൽ ജലാലയെ തഫ്ഖീം ചെയ്യേണ്ടത് എപ്പോൾ
    0/1
    മുമ്പ് കെസ്റായാൽ

    ശേഷം ഫത്ഹോ ളമ്മോ ആയാൽ
    മുമ്പ് ഫത്ഹോ ളമ്മോ ആയാൽ
    Correct answer
    മുമ്പ് ഫത്ഹോ ളമ്മോ ആയാൽ

    നാവിൻറെ അരികും മേലേ മുൻ പല്ലിൻറെ ഊനും
    0/1
    م
    ل
    ظ

    Correct answer
    ل

    എല്ലാ സമയത്തും തഫ്ഖീം ചെയ്യണം
    0/1
    ق ط ب ج د

    ج ص ض ع ط ق ظ
    أ ج د ق ط ب ك ت
    Correct answer
    ج ص ض ع ط ق ظ

    ഉച്ചരിക്കുമ്പോൾ കാറ്റ് പുറപ്പെടരുത്
    0/1
    രിഖ്വ്

    ജഹ്റ്
    ശിദ്ദത്
    Correct answer
    ജഹ്റ്

    لَبِالْمِرْصَادِ
    എന്നതിൽ റാഇനെ തഫ്ഖീം ചെയ്തതിന് കാരണം
    1/1
    മുമ്പ് കെസ്റ് വന്നു
    റാഇന് സുകൂൻ വന്നു
    ശേഷം ഇസ്തിഅ്ലാഇൻറെ അക്ഷരം വന്നു

    This content is neither created nor endorsed by Google. - Terms of Service - Privacy Policy
    Does this form look suspicious? Report

    Forms

    ردحذف

إرسال تعليق

أحدث أقدم

Hot Posts