Samastha First term exam Time table 2025-26 | സമസ്ത പാദവാർഷിക ടൈംടേബിൾ 2025-26

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാദവാർഷിക പരീക്ഷ ടൈംടേബിൾ താഴെ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം. ജൂലൈ 24 മുതൽ 31 വരെ തീയതികളിലായാണ് പരീക്ഷ. 2 മുതൽ 7 വരെ ക്ലാസുകൾക്ക് 24 ന് ഖുർആൻ ഹിഫ്ള് പരീക്ഷ നടക്കും. 

Post a Comment

Previous Post Next Post

Hot Posts