പൊതു പരീക്ഷ പരിശീലനം ________ഫിഖ്ഹ്________
1➤ فَقَال لَا إِنَّمَا ذَلِكَ عِرْقٌ وَلَيْسَ بِحَيْضٍ فَإِذَا أَقْبَلَتْ حَيْضَتُكِ فَدَعِي الصَّلَاةَ وَإِذَا أَدْبَرَتْ فَاغْسِلِي عَنْكِ الدَّمَ ثُمَّ صَلِّي
👁 Show Answer => നബി ﷺ തങ്ങൾ പറഞ്ഞു: പറ്റില്ല. ആ രക്തം വിയർപ്പ് പോലെ മാത്രമാണ്. അത് ഹൈള് അല്ല. അതേസമയം നിൻ്റെ ഹൈളിൻ്റെ സമയമായാൽ നീ നിസ്‌കാരം ഉപേക്ഷിക്കുക, അതു കഴിഞ്ഞാൽ രക്തം കഴുകിക്കളഞ്ഞ് നിസ്‌കരിക്കുക
2➤ റമളാൻ നോമ്പിന്റെ പൂർണ്ണമായ നിയ്യത്ത്
👁 Show Answer => نَوَيْتُ صَوْمَ غَدٍ عَنْ اَدَاءِ فَرْضِ رَمَضَانِ هَذِهِ السَّنَةِ لِلَّهِ تَعَالَي
3➤ നോമ്പ് വാജിബാണ് തെളിവ് എന്ത്
👁 Show Answer => فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ
4➤ أَحَبُّ عِبَادِي إِلَيَّ أَعْجَلَهُمْ فِطْرًا (ترمذي)
👁 Show Answer => എന്റെ അടിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ അവരിൽ നോമ്പ് തുറക്കലിനെ വേഗത്തിലാക്കുന്നവരാണ് (തുർമുദി)
5➤ مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةً فِي اَنْ يَدَعَ طَعَامَهُ وَشَرَابَهُ (بخاري)
👁 Show Answer => മോശമായ വാക്കും പ്രവർത്തിയും ചെയ്യുന്നവന്റെ തീറ്റയും കുട്ടിയും ഒഴിവാക്കൽ അല്ലാഹുവിൻ ആവശ്യമില്ല
6➤ وَمَنِ اعْتَكَفَ يَوْمًا اِبْتِغَاءَ وَجْهِ اللهِ تَعَالَى جَعَلَ اللهُ بَيْنَهُ وَبَيْنَ النَّارِ ثَلَاثَ خَنَادِقَ اَبْعَدَ مِمَّا بَيْنَ الْخَافِقَيْنِ(الطبراني) اَلْخَافِقَانِ : اَلْمَشْرِقُ وَالْمَغْرِبُ
👁 Show Answer => അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചുകൊണ്ട് ആരെങ്കിലും ഒരു ദിവസം ഇഅ്തികാഫ് ഇരുന്നാൽ അല്ലാഹു അവന്റെയും നരകത്തിന്റെയും ഇടയിൽ കിഴക്ക് പടിഞ്ഞാറിനേക്കാൾ വിദൂരമുള്ള 3 കിടങ്ങുകൾ ആക്കും
7➤ قَالَﷺ : فِي الْمُعْتَكِفِ هُوَ يَعْكِفُ الذُّنُوبَ وَيُجْزَى لَهُ كَعَامِلِ الْحَسَنَاتِ كُلِّهَا(ابن ماجة) مَعْنَى يَعْكِفُ يَمْنَعُ
👁 Show Answer => ഇഅ്ത്തികാഫ് ഇരിക്കുന്നവരെ സംബന്ധിച്ച് നബി പറഞ്ഞു അവൻ പാപങ്ങളെ തടുക്കുന്നവൻ ആകുന്നു എല്ലാ നന്മകളും ചെയ്തവനെ പോലെ അവൻ പ്രതിഫലം നൽകപ്പെടുകയും ചെയ്യും
8➤ പള്ളിയിൽ പ്രവേശിക്കുമ്പോൾ ഉള്ള ദിക്ർ
👁 Show Answer => بِسْمِ اللَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللهِ اللَّهُمَّ اغْفِرْلِي ذُنُوبِي وَافْتَحْ لِي أَبْوَابَ رَحْمَتِكَ
9➤ പള്ളിയിൽ നിന്ന് പുറപ്പെടുമ്പോൾ ഉള്ള ദിക്ർ
👁 Show Answer => بِسْمِ اللَّهِ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِ اللهِ اللَّهُمَّ اغْفِرْ لِي ذُنُوبِي وَافْتَحْ لِي أَبْوَابَ فَضْلِكَ
10➤ ഹജ്ജ് ചെയ്യൽ നിർബന്ധമാണ് - അയത്
👁 Show Answer => قَالَ تَعَالَى : وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ اِلَيْهِ سَبِيلًا (آل عمران 97 )
11➤ قَالَ ﷺ: اَلْحَجُّ عَرَفَة (ترمذي)
👁 Show Answer => ഹജ്ജ് എന്നാൽ അറഫ യാകുന്നു
12➤ ത്വവാഫിനെ കുറിച്ച്
👁 Show Answer => قَالَ تَعَالَى وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ
13➤ قَالَ ﷺ يَا أَيُّهَا النَّاسُ اسْعَوْا فَإِنَّ السَّعْيَ قَدْ كُتِبَ عَلَيْكُمْ
👁 Show Answer => ഓ ജനങ്ങളെ നിങ്ങൾ സഅയ് ചെയ്യുക നിശ്ച യം സഅയ് നിങ്ങളുടെ മേൽ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു
14➤ قَالَ ﷺ :لَيْسَ عَلَى النِّسَاءِ حَلْقٌ اِنَّمَا عَلَى النِّسَاءِ التَّقْصِيرُ
👁 Show Answer => സ്ത്രീകൾക്ക് മുടി മുഴുവൻ കളയൽ നിർബന്ധമില്ല മുടി ചുരുക്കലാണ് അവരുടെ മേൽ നിർബന്ധം
15➤ തൽബിയത്തിന്റെ (تَلْبِيَة) വചനങ്ങൾ
👁 Show Answer => لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ إِنَّ الْحَمْدَ وَ النِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ
16➤ قَالَ ﷺ : مَنْ حَجَّ وَلَمْ يَزُرْنِي فَقَدْ جَفَانِي (اِبْنُ عَدِيّْ)
👁 Show Answer => എന്നെ സിയാറത്ത് ചെയ്യാതെ ആരെങ്കിലും ഹജ്ജ് ചെയ്താൽ അവൻ എന്നോട് പിണങ്ങിയിരിക്കുന്നു
17➤ നബി ﷺ ക്ക് സലാം പറയുന്ന രൂപം
👁 Show Answer => اَلسَّلَامُ عَلَيْكَ اَيُّهَا النَّبِيُّ وَ رَحْمَةُ اللهِ وَ بَرَكَاتُهُ
18➤ സിദ്ധീഖ് (റ) വിന് സലാം പറയുന്ന രൂപം
👁 Show Answer => اَلسَّلَامُ عَلَيْكَ يَا خَلِيفَةَ رَسُولِ اللهِ ﷺ جَزَاكَ اللهُ عَنْ اُمَّةِ سَيِّدِنَا مُحَمَّدٍ ﷺ خَيْرًا
19➤ ഉമർ (റ)വിന് സലാം പറയുന്ന രൂപം
👁 Show Answer => اَلسَّلَامُ عَلَيْكَ يَا اَمِيرَ الْمُؤْمِنِينَ يَا سَيِّدَنَا عُمَرَ بْنَ الْخَطَّابِ (ر)
പൊതു പരീക്ഷ പരിശീലനം ________ദുറൂസ്________
1➤ ثَلَاثٌ مَنْ كُنَّ فِيهِ وَجَدَ حَلَاوَةَ الْإِيمَانِ ۞ أَنْ يَكُونَ اللهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا ۞ وَأَنْ يُحِبَّ الْمَرْأَ لَا يُحِبُّهُ إِلَّا لِلَّهِ ۞ وَأَنْ يَكْرَهَ أَنْ يَعُودَ فِي الْكُفْرِ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ ۞
👁 Show Answer => മൂന്ന് കാര്യങ്ങൾ ഒരാളിൽ ഉണ്ടായാൽ അദ്ദേഹം ഈമാനിന്റെ മാധുര്യം അനുഭവിച്ചു 1. അല്ലാഹുവിനെയും അവന്റെ റസൂലിനെയും മറ്റെല്ലാറ്റിനേക്കാളും സ്നേഹിക്കുക 2. അല്ലാഹുവിന് വേണ്ടി മറ്റൊരാളെ സ്നേഹിക്കുക 3. അവനെ തീയിൽ എറിയപ്പെടുന്നത് എത്ര വെറുക്കുന്നുവോ അതിനേക്കാൾ കാഫിറായി പോകുന്നതിനെ വെറുക്കുക
2➤ اِهْدِنَا الصِّرَاطَ الْمُسْتَقِيمْ
👁 Show Answer => നേരായ മാർഗത്തിലേക്ക് ഞങ്ങളെ നീ ചേർക്കേണമേ
3➤ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْر الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ
👁 Show Answer => നീ അനുഗ്രഹിച്ചവരുടെ വഴിയാണ്. നീ കോപിച്ചവരുടെയോ വഴി പിഴച്ചവരുടെയോ വഴിയല്ല
4➤ قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمْ : تَرَكْتُ فِيكُمْ اَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابُ اللهِ وَسُنَّةُ رَسُولِهِ
👁 Show Answer => നബി ﷺ പറഞ്ഞു: രണ്ട് കാര്യങ്ങൾ നിങ്ങൾക്കിടയിൽ ബാക്കി വെച്ചാണ് ഞാൻ പോവുന്നത് അവ മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങൾ വഴി പിഴക്കില്ല ഒന്ന് അല്ലാഹുവിന്റെ കിതാബും മറ്റൊന്ന് നബി ചര്യയും
5➤ തിർമുദി റിപ്പോർട്ട് ചെയ്ത ഹദീസിന്റെ സാരം
👁 Show Answer => നബി ﷺ പറയുന്നു: എന്റെ കാലശേഷം നിങ്ങൾ ജീവിക്കുന്ന പക്ഷം നിരവധി അഭിപ്രായ ഭിന്നതകൾ കാണും അപ്പോൾ നിങ്ങൾ എന്റെ ചര്യയെയും സന്മാർഗികളായ ഖുലഫാഉകളുടെ ചര്യയെയും പിൻപറ്റണം അവ നിങ്ങൾ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിക്കണം
6➤ وَمَنْ يُعَظِّمْ شَعَائِرَاللهِ فَإِنَّهَا مِنْ تَقْوَى الْقُلُوبِ (الحج ٣٣)
👁 Show Answer => അല്ലാഹുവിന്റെ ദീനിന്റെ ശആഇറുകളെ ആദരിക്കൽ ഖൽബുകളുടെ തഖ് വയിൽ പെട്ടതാണ്
7➤ നബിമാർ മലക്കുകൾ എന്നിവരുടെ പേരുകൾ കേൾക്കുമ്പോൾ
👁 Show Answer => عَـــلَيْهِ السَّـــــلَامْ
8➤ സഹാബികളുടെ പേരുകൾ കേൾക്കുമ്പോൾ
👁 Show Answer => رَضِـــيَ اللهُ عَـــنْـــهُ
9➤ ഔലിയാക്കളുടെ പേരുകൾ കേൾക്കുമ്പോൾ
👁 Show Answer => قَــدَّسَ اللهُ سِـــرَّهُ العَزِيز
10➤ اِنَّمَا يُوَفَّى الصَّابِرُونَ اَجْرَهُمْ بِغَيْرِ حِسَابٍ ( الزمر ١٠ )
👁 Show Answer => ക്ഷമിക്കുന്നവർക്ക് കണക്കില്ലാത്ത പ്രതിഫലം അല്ലാഹു നൽകുമെന്ന് ഖുർആനിൽ പറഞ്ഞിട്ടുണ്ട്
11➤ يَااَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا
👁 Show Answer => മുഅ്മിനുകളെ ഇബാദത്തുകളുടെയും മുസീബത്തുകളുടെയും മേലിലും ദോഷങ്ങളെ തൊട്ടും നിങ്ങൾ ക്ഷമിക്കുക ക്ഷമയിൽ നിങ്ങൾ ഉയർന്ന നിലവാരത്തിൽ എത്തുകയും ചെയ്യുക
12➤ مَنْ وَصَلَكِ وَصَلْتُهُ وَمَنْ قَطَعَكِ قَطَعْتُهُ (بخارى )
👁 Show Answer => നിന്നെ ചേർത്തവനെ ഞാൻ ചേർക്കും നിന്നെ മുറിച്ചവനെ ഞാൻ മുറിക്കും
13➤ مَنْ كَانَ يُؤْمِنُ بِاللهِ وَالْيَوْمِ الْاَخِرِ فَلْيَصِلْ رَحِمَهُ (متفق عليه)
👁 Show Answer => ഒരാൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ചേർക്കട്ടെ
14➤ لَا يَدْخُلُ الْجَنَّةُ قَاطِعٌ
👁 Show Answer => കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല
15➤ مَنْ يُؤْمِنُ بِاللهِ وَالْيَوْمِ الْاَخِرِ فَلَا يُؤْذِ جَارَهُ
👁 Show Answer => ആരെങ്കിലും അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ
16➤ لَا يُؤْمِنُ مَنْ يَشْبَعُ وَجَارُهُ جَائِعٌ فِي جَنْبِهِ
👁 Show Answer => അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുന്നവൻ പൂർണ്ണനായ മുഅ്മിൻ അല്ല
17➤ مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَ مَا بَيْنَ رِجْلَيْهِ اَضْمَنْ لَهُ الْجَنَّةَ
👁 Show Answer => ആരെങ്കിലും തന്റെ രണ്ട് താടിയെല്ലിന്റെ ഇടയിലുള്ള ഒന്നും രണ്ട് കാലിന്റെ ഇടയിലുള്ള ഒന്നും കൊണ്ട് ഒരു തെറ്റും ചെയ്യുകയില്ലെന്ന് എനിക്ക് ഉറപ്പുനൽകിയാൽ സ്വർഗ്ഗം കൊണ്ട് അവന്ന് ഞാൻ ഉറപ്പു നൽകും.
18➤ وَإِنَّ اَبْعَدَ النَّاسِ مِنَ اللهِ اَلْقَلْبُ الْقَاسِي
👁 Show Answer => അള്ളാഹുമായി കൂടുതൽ അകന്ന മനുഷ്യൻ ഹൃദയം കടുത്തവൻ ആകുന്നു
19➤ أَرْبَعُ مَنْ اُعْطِيَـهُنَّ فَقَدْ اُعْطِيَ خَيْرَ الدُّنْيَا وَالْاَخَرَةِ قَلْبٌ شَاكِرٌ وَ لِسَانٌ ذَاكِرٌ وَبَدَنٌ عَلَى الْبَلَاءِ صَابِرٌ وَ زَوْجَةٌ لَا تَبْغِيهِ خَوْفًا فِي نَفْسِهَا وَمَالِهِ (بيهقى (
👁 Show Answer => നാലു കാര്യങ്ങൾ ഒരാൾക്ക് നൽകപ്പെട്ടാൽ ഇരുലോക നന്മ അവന് നൽകപ്പെട്ടു 1. നന്ദിയുള്ള ഖൽബ് 2. ദിക്ർ ചേല്ലുന്ന നാവ് 3. ക്ഷമിക്കുന്ന ശരീരം 4. അവളുടെ ശരീരത്തിലോ അവന്റെ സ്വത്തിലോ ഭർത്താവിനെ വഞ്ചിക്കാത്ത ഭാര്യ
20➤ اَيُّمَا امْرَأَةٍ مَاتْتْ وَ زَوْجُهَا عَنْهَا رَاضٍ دَخَلَتِ الْجَنَّة )ترمذى (
👁 Show Answer => ഭർത്താവിന്റെ പ്രീതി നേടി മരണപ്പെട്ട സ്ത്രീ സ്വർഗ്ഗത്തിലാണ് (തിർമുദി)
21➤ وَجَعَلْنَا نَوْمَكُمْ سُبَاتًا
👁 Show Answer => ഉറക്കം നിങ്ങൾക്ക് നാം റാഹത്താക്കിയിരിക്കുന്നു
22➤ ………………………………………………………………………………………………………………… بِسْمِكَ رَبِّي
👁 Show Answer => بِسْمِكَ رَبِّي وَضَعْتُ جَنْبِي وَبِكَ اَرْفَعُهُ إِنْ اَمْسَكْتُ نَفْسِي فَارْحَمْهَا وَاِنْ اَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ
23➤ اُدْعُونِي اَسْتَجِبْ لَكُمْ (غَافِرْ)
👁 Show Answer => എന്നോട് നിങ്ങൾ ചോദിക്കുക എന്നാൽ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുമെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു
24➤ اَلدُّعَاءُ سِلَاحُ الْمُؤْمِنِ (حَاكِمْ)
👁 Show Answer => ദുആഅ് മുഅ്മിനിന്റെ ആയുധമാണെന്നാണ് നബിﷺ പറഞ്ഞത്
25➤ ദുആഅ് അവസാനിപ്പിക്കേണ്ട ഒരു ആയത്ത്
👁 Show Answer => سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ
26➤ وَاسْتَغْفِرِ اللهَ إِنَّ اللهَ كَانَ غَفُورًا رَّحِيمًا ( النّساء ١٠٤)
👁 Show Answer => നീ അല്ലാഹുവിനോട് പൊറുക്കലിനെ തേടുക നിശ്ചയം അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു
27➤ وَمَا كَانَ اللهُ مُعَذِّبَهُمْ وَهُمْ يَسْتَغْفِرُونَ ( الانفال ٣٣ )
👁 Show Answer => പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്ന നിലക്ക് ഒരു സമുദായത്തെയും അല്ലാഹു ശിക്ഷിക്കുകയില്ല
28➤ ………………… പറഞ്ഞാൽ അവൻ യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയത്ത് പിന്തിരിഞ്ഞു ഓടിയവൻ ആണെങ്കിൽ പോലും അവന്റെ പാപങ്ങൾ പൊറുക്കപ്പെടും
👁 Show Answer => اَسْتَغْفِرُ اللهَ الَّذِى لَا اِلَهَ اِلَّا هُوَ الْحَيُّ الْقَيُّومُ وَاَتُوبُ اِلَيْهِ
29➤ اِنِّي لَاَسْتَغْفِرُ اللهَ فِي الْيَوْمِ مِائَةَ مَرَّةٍ (مسلم )
👁 Show Answer => നിത്യവും നൂറ് പ്രാവശ്യം ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നുണ്ടെന്ന് നബി ﷺ പറഞ്ഞിരിക്കുന്നു
30➤ وَ اللهِ اِنِّي لَاَسْتَغْفِرُ اللهَ وَ اَتُوبُ اِلَيْهِ فِي الْيَوْمِ اَكْثَرَ مِنْ سَبْعِينَ مَرَّةٍ ( بخارى)
👁 Show Answer => നബിﷺ പറയുന്നു അല്ലാഹുവാണ് സത്യം എഴുപതിൽ കൂടുതൽ പ്രാവശ്യം ഞാൻ അല്ലാഹുവിനോട് ഒരു ദിവസം പൊറുക്കലിനെ തേടുകയും തൗബ ചെയ്യുകയും ചെയ്യുന്നുണ്ട്
31➤ اَنَّ النَّبِيَّ ﷺ قَالَ : يَا مَعْشَرَ النِّسَاءِ تَصَدَّقْنَ وَاَكْثِرْنَ مِنَ الْاِسْتِغْفَارِ فَاِنِّي رَأَيْتُكُنَّ اَكْثَرَ اَهْلِ النَّارِ
👁 Show Answer => നബി ﷺപറഞ്ഞു സ്ത്രീ സമൂഹമേ നിങ്ങൾ സ്വദക്ക ചെയ്യുകയും ഇസ്തിഗ്ഫാർ അധികരിപ്പിക്കുകയും ചെയ്യുക നിശ്ചയം നരകത്തിൽ അധികമായി ഞാൻ കണ്ടത് നിങ്ങളെയാണ്
32➤ قَالَتِ امْرَأَةٌ مِنْهُنَّ : مَا لَنَا اَكْثَرَ اَهْلِ النَّارِ
👁 Show Answer => ഒരു സ്ത്രീ ചോദിച്ചു കാരണമെന്താണ്
33➤ قَالَ : تُكْثِرْنَ الَّعْنَ وَتَكْفُرْنَ الْعَشِيرَ
👁 Show Answer => ഉത്തരം നിങ്ങൾ ശാപം അധികരിപ്പിക്കുകയും ഭർത്താവ് ചെയ്തു തന്ന ഗുണം നിഷേധിക്കുകയും ചെയ്യും
34➤ مَا رَأَيْتُ مِنْ نَاقِصَاتِ عَقْلٍ وَدِينٍ اَغْلَبَ لِذِي لُبٍّ مِنْكُنَّ .
👁 Show Answer => നിങ്ങളെക്കാൾ ദീനും ബുദ്ധിയും കുറഞ്ഞവരെ ഞാൻ കണ്ടിട്ടില്ല
35➤ قَالَتْ: مَا نُقْصَانُ الْعَقْلِ وَالدِّينِ
👁 Show Answer => അവൾ ചോദിച്ചു എന്താണ് ദീനിന്റെയും ബുദ്ധിയുടെയും കുറവ്
36➤ قَالَ : شَهَادَةُ امْرَأَتَيْنِ بِشَهَادَةِ رَجُلٍ وَتَمْكُثُ الْاَيَّامِ لَا تُصَلِّي ( مسلم )
👁 Show Answer => നബി ﷺ പറഞ്ഞു ഒരു പുരുഷൻ സാക്ഷി നിൽക്കുന്ന സ്ഥാനത്ത് രണ്ട് സ്ത്രീ വേണം ദിവസങ്ങളോളം നിങ്ങൾ നിസ്കാരം ഇല്ലാതെ കഴിഞ്ഞു കൂടുന്നു
I am verry happy
ReplyDelete⚽⚽⚽
DeleteMashitha
ReplyDelete🔥5
DeletePoli
ReplyDeleteI laike and this is very use full app
ReplyDeleteMEHNAZ
ReplyDeleteI ❤️U
ReplyDeletePost a Comment