Samastha first term Quran Hifz | സമസ്ത മദ്റസ പാദവാർഷിക പരീക്ഷ -ഖുർആൻ ഹിഫ്ള്

സമസ്ത മദ്റസകളിലെ പാദവാർഷിക പരീക്ഷ ഖുർആൻ ഹിഫ്ള് മുൻകാല ചോദ്യപ്പേപ്പറുകളാണ് നൽകിയിരിക്കുന്നത്. 
വിദ്യാർത്ഥികൾക്ക് മോഡൽ ചോദ്യങ്ങൾ നിരീക്ഷിക്കുവാനും പഠിക്കുവാനും ഇത് സഹായകമാണ്. 
ഖുർആൻ, ഹിഫ്ള് തജ്വീദ് നിയമങ്ങൾ പാലിച്ചാണ് ഓതേണ്ടത്. 
മാർക്കും അതിനടിസ്ഥാനപ്പെടുത്തിയാണ് ഉണ്ടാവുക.
 مَخْرَجْ, أَحْكَامْ, حُسْنُ الصَّوْتْ, إِبْتِدَاء وَقْفْ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മാർക്ക് നൽകുക. 
അതിനാൽ അവ ശ്രദ്ധിച്ച് പാരായണം ചെയ്തു ശീലിക്കുക.












2 تعليقات

إرسال تعليق

أحدث أقدم

Hot Posts