സൺഡേ കലണ്ടർ 2024-2025 | Sunday calendar

  മദ്രസകളിൽ ഞായറാഴ്ചകൾ വളരെ ക്രിയാത്മകമാക്കുന്നതിന് ഒരു സൺഡേ കലണ്ടർ നേരത്തെ പ്ലാൻ ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും. ഓരോ ഞായറാഴ്ചകളിലും എന്ത് പദ്ധതി നടപ്പാക്കണം എന്ന് നേരത്തെ തീരുമാനിച്ചു വേണ്ട നടപടികൾ നേരത്തെ ചെയ്യുകയാണെങ്കിൽ അധ്യാപകർക്കും കുട്ടികൾക്കും ഗുണകരവും കൂടുതൽ ഉൽപ്പാദനക്ഷമവും കൂടി ആവും

    സാഹിത്യ സമാജം, ഹദ്ദാദ്, മൗലിദ് പോലെയുള്ള ദിക്റുകളുടെ പരിശീലനം, കുട്ടികളുടെ ആരാധന കർമങ്ങളിലെ പ്രാക്ടിക്കൽ പരിശീലനം, തുടങ്ങി എന്ത് കാര്യങ്ങളും ആവാം. എന്തൊക്കെ, ഏതൊക്കെ ദിവസങ്ങളിൽ ആവാമെന്ന് സ്റ്റാഫ് കൂടി നേരത്തെ തീരുമാനിക്കേണ്ടതാണ്. ഈ അധ്യയന വർഷത്തിലെ സൺഡേ കലണ്ടർ ൻറെ ചെറിയ ഒരു രൂപം താഴെ കൊടുക്കുന്നു. ആവശ്യക്കാർക്ക് ഡൗൺലോഡ് ചെയ്തു പ്രിൻറ് എടുത്ത് ഉപയോഗിക്കാം. 

മദ്രസകൾ കൂടുതൽ ക്രിയാത്മകവും.. കുട്ടികൾക്ക്  കൂടുതൽ അവസരക്ങ്ങളും വരട്ടേ...

സൺഡേ കലണ്ടർ ഉപയോഗിക്കുന്നവരും ഉപകാരപ്പെട്ട വരും നിങ്ങളുടെ അനുഭവങ്ങൾ താഴെ കമന്റിൽ എഴുതി അറിയിക്കൂ ....

16 تعليقات

  1. കഴിഞ്ഞപ്രാവശ്യം ഇത് ഞങ്ങളുടെ മദ്രസയിൽ വളരെ ഉപകാരപ്പെട്ടു. Jazakallah....

    ردحذف
  2. Pdf kanunnilla.. download cheyyan kazhiynilla...

    ردحذف
    الردود
    1. എനിക്കും കിട്ടുന്നില്ല..

      حذف
    2. കിട്ടാത്തവർ ഇപ്പോൾ ട്രൈ ചെയ്തു നോക്കൂ.....

      حذف
  3. PDF kanunnilla

    ردحذف
  4. കിട്ടുന്നില്ലല്ലോ

    ردحذف
  5. Same problem... Didn't get

    ردحذف
    الردود
    1. എനിക്ക് ഡൗൺലോഡ് ചെയ്യാൻ കിട്ടി

      حذف
  6. ലഭിക്കുന്നില്ല

    ردحذف
  7. കിട്ടാത്തവർ ഇപ്പോൾ ട്രൈ ചെയ്തു നോക്കൂ.....

    ردحذف
    الردود
    1. Ippazhum kittunnilla

      حذف
    2. Ippol kitti... الحمد لله ربّ العالمين

      حذف
  8. കിട്ടുന്നില്ല

    ردحذف

إرسال تعليق

أحدث أقدم

Hot Posts