Madrasa Guide version 4.5.5 Released | Install Now

മദ്‌റസ ഗൈഡ് sksvb ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. ഈ വര്‍ഷം മാറിയ ആറ്, ഏഴ് ക്ലാസുകളിലെ പുതിയ പാഠങ്ങള്‍ കൂടി ഉള്‍പെടുത്തിയാണ് പുതിയ അപ്‌ഡേറ്റ്. പഠനത്തിനും വായനക്കും സൗകര്യപ്രദമാകുന്ന പുതിയ ഡിസൈന്‍ പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകതയാണ്. അറബി മലയാളം നോട്ട്‌സ് വളരെ എളുപ്പത്തില്‍ ലഭ്യമാക്കുന്ന പുതിയ ഐക്കണും ഉള്‍പെടുത്തിയിട്ടുണ്ട്. 

MADRASA GUIDE SKSVB NEW FEATURES

  • BUGS FIXED
  • NEW UI
  • MORE CHAPTERS ADDED
  • 6,7 classes added

UPDATE NOW

Post a Comment

Previous Post Next Post

Hot Posts