പരീക്ഷക്ക് സജ്ജരാകാം | കുട്ടികൾക്ക് പഠന പരിശീലനം | Madrasa Topper

 



ജോയിൻ ചെയ്തവരുടെ അഭിപ്രായങ്ങൾ വായിക്കാം




നിങ്ങളുടെ മക്കളുടെ വിജയത്തിന് തിളക്കമേകാൻ ഞങ്ങളുണ്ട്.   മദ്റസ ഗൈഡ് ഒരുക്കുന്ന പ്രീമിയം സ്റ്റുഡൻസ് സ്കീമിലേക്ക് സ്വാഗതം.



എന്താണ് മദ്റസ ഗൈഡ് പ്രീമിയം സ്റ്റുഡെന്റ് സ്കീം ?

മദ്രസയിൽ പൊതു പരീക്ഷ ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്സുകളും, ചോദ്യോത്തരങ്ങളും, മോഡൽ പരീക്ഷയും മറ്റു പരിശീലനങ്ങളും നൽകി ഉയർന്ന മാർക്ക് നേടുവാനും പഠിച്ചത് ജീവിതത്തിൽ പകർത്തുവാനും പ്രാപ്തരാക്കുന്ന സ്കീമാണിത്


എന്താണ് പ്രത്യേകത?

കേവലം ഒരു ട്യൂഷൻ എന്നതിലുപരി കൃത്യമായ follow up ലൂടെ ഉന്നത വിജയം കരസ്ഥമാക്കുവാനും ഇസ്ലാമിക ജീവിതം ചിട്ടപ്പെടുത്തുവാനും സാധ്യമാക്കുന്ന ഒരു പേഴ്സണൽ ട്രെയിനിങ് ആണ് ഈ സ്കീമിലൂടെ ലഭിക്കുക


സ്കീം കാലാവധി

ജോയിൻ ചെയ്തത് മുതൽ വാർഷിക പരീക്ഷയുടെ അവസാനം വരെ


സേവനങ്ങൾ

🌹 ക്ലാസ് നോട്ടുസുകൾ.

🌹 തദ് രീബാത്തുകൾ

🌹 ചോദ്യോത്തരങ്ങൾ .

🌹 മോഡൽ പരീക്ഷകൾ

🌹 എക്സാം ട്രെയിനിങ് 

🌹 കൃത്യമായ ഫോളോ അപ്പ് 

🌹 പാദവാർഷിക പരീക്ഷ അർദ്ധ വാർഷിക പരീക്ഷ വാർഷിക പരീക്ഷ എന്നിവയ്ക്ക് പ്രത്യേക പരിശീലനം


ആർക്കൊക്കെ ജോയിൻ ചെയ്യാം?

5, 7, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്


എങ്ങനെയാണ് ജോയിൻ ചെയ്യുക?

താല്പര്യപ്പെടുന്നവർ താഴെ കാണുന്ന വാട്സ്ആപ്പ്  ലിങ്ക് ഉപയോഗിച്ച്  ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/Kxwi7BwkjgFHw8miOc89lu

 ഫീ ഉണ്ടാവുമോ ?

ഉണ്ടാവും

ഒരു വർഷത്തിന് 999

offer പ്രകാരം ഇപ്പോൾ ചേരുന്നവർക്ക് വെറും ₹399 999


എന്താണ് ഇത്ര പ്രാധാന്യം?

ഓരോ രക്ഷിതാവിൻറെയും ആഗ്രഹമാണ് കുട്ടികളുടെ മികച്ച മതപഠനം. മദ്രസ പഠനത്തിന് വേണ്ടത്ര സമയം നീക്കിവെക്കാൻ കഴിയാത്ത സാഹചര്യത്തിലും ആവുംവിധം മദ്രസ പഠനം കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. പഠിക്കുന്നതിന് മാത്രമല്ല പഠിച്ചത് ജീവിതത്തിൽ പകർത്തുക കൂടി ചെയ്യുന്നതിന് പ്രാധാന്യം നൽകികൊണ്ടുള്ള ഒരു പദ്ധതിയാണിത്. രക്ഷിതാക്കൾക്ക് കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനവും ആയിരിക്കും ഇത്.


ആർക്കൊക്കെ ജോയിൻ ചെയ്യാം?

5, 7, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്







3 تعليقات

إرسال تعليق

أحدث أقدم

Hot Posts