മദ്രസ റിസൾട്ട് വെബ്സൈറ്റ് ലൂടെ ഫ്രീയായി ചെയ്യാം | Free Web Site and Result Publishing

 ബഹുമാനപ്പെട്ട ഉസ്താദുമാരെ....

മദ്രസകൾ ഒക്കെ നൂതനമാകട്ടെ, നമ്മുടെ മദ്റസയുടെ റിസൾട്ടുകളും വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യാം. അതും ഫ്രീയായി...!





നിങ്ങളുടെ മദ്രസയിലെ പരീക്ഷാ റിസൽട്ട് കുട്ടികൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിന് സൗജന്യമായി ഗൂഗിളിന്റെ സഹായത്തോടെ ചെയ്യുന്നതിനെ കുറിച്ചുള്ള ചെറിയൊരു വിവരണം ആണ് താഴെ വീഡിയോയിൽ ഉള്ളത്,  ഇഷ്ടപ്പെട്ടാൽ താങ്കളുടെ സുഹൃത്തുക്കളിലേക്കും ഈ പോസ്റ്റ് എത്തിക്കുമല്ലോ...


ഇത് ചെയ്യാൻ അറിയാത്തവർക്ക് കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കുന്നു
Contact whatsapp താഴെ നമമ്പറിൽ ക്ലിക്ക് ചെയ്യൂ

എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത് ?

റിസൾട്ടിന്റെ ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ താഴെ കാണുന്ന രൂപത്തിലുള്ള ഒരു പേജ് തുറന്നു വരും, 


ശേഷം ക്ലാസ് സെലക്ട് ചെയ്തു റോൾ നമ്പർ കൂടി എന്റർ ചെയ്താൽ താഴെ കാണുന്ന രൂപത്തിൽ റിസൾട്ട് തുറന്നു വരും


വെബ്സൈറ്റ് റെഡിയായി കഴിഞ്ഞാൽ, വിദ്യാർത്ഥികൾ ക്ലാസ് സെലക്ട് ചെയ്തു നമ്മൾ അവർക്ക് നൽകുന്ന റോൾ നമ്പർ എന്റർ ചെയ്യുമ്പോൾ അവർക്ക് അവരുടെ ഓരോ വിഷയത്തിനും ലഭിച്ച മാർക്കുകൾ, ടോട്ടൽ മാർക്ക്, ഹാജർ ക്ലാസിലെ സ്ഥാനം മുതലായവ കാണാനാവും

ഇത് ചെയ്യാൻ അറിയാത്തവർക്ക് കുറഞ്ഞ നിരക്കിൽ ചെയ്തു കൊടുക്കുന്നു
Contact

Post a Comment

Previous Post Next Post

Hot Posts