തറാവീഹ് എന്ന സുന്നത്ത് നിസ്ക്കാരം രണ്ട് റക്അത്ത് അല്ലാഹുതആലാക്ക് വേണ്ടി അദാആയി ഞാൻ നിസ്ക്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്ത ശേഷം തക്ബീറത്തുൽ ഇഹ്റാം ചൊല്ലി വജ്ജഹ്തുവും സൂറത്തുൽ ഫാതിഹയും സൂറത്തും ഓതിയ ശേഷം റുകൂഉം ഇഅ്തിദാലും സുജൂദും നിർവഹിച്ച് രണ്ട് റക്അത്ത് പൂർത്തീകരിക്കുക. ശേഷം ചൊല്ലേണ്ട ദിക്റുകൾ ചൊല്ലി വീണ്ടും രണ്ട് റക്അത്ത് നിസ്ക്കരിക്കുക. നാല് റക്അത്തിനു ശേഷം നിർദ്ദേശിക്കപ്പെട്ട ദിക്റും ദുആയും ചെയ്യുക. ഇപ്രകാരം ഇരുപത് റക്അത്ത് പൂർത്തിയായ ശേഷം തറാവീഹിൻ്റെ ദുആ ചെയ്യുക.
തറാവീഹ് നിസ്ക്കരിക്കേണ്ട രൂപം | Ramadan Guide
TUMs
0
Tags
Ramadan Guide

إرسال تعليق