ഓരോ ക്ലാസുകാരുടെയും സെപ്പറേറ്റ് ടൈംടേബിൾ | Madrasa Annual exam time table | February 2023

 

 
വാർഷിക പരീക്ഷയുടെ ഓരോ ക്ലാസുകളെയും അടിസ്ഥാനമാക്കിയുള്ള  ടൈം ടേബിളുകൾ തഴെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്തെടുക്കാം, പിക്ച്ചറുകളിൽ ലോങ്ങ് പ്രസ്സ് ചെയ്താൽ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണാം, തഴെ ചിത്രത്തിൽ കാണുന്നത് പോലെ

 

രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഈ പ്രാവശ്യം പരീക്ഷകൾ നടക്കുക ഫെബ്രുവരി 22, 23, 25, 26 തീയതികളിൽ 8, 9, 11 ക്ലാസ്സുകാർക്ക് ആദ്യഘട്ടത്തിലും മാർച്ച് 12, 13, 14, 15, 16 തീയതികളിൽ 1, 2, 3, 4, 6  ക്ലാസുകാർക്ക് രണ്ടാംഘട്ടത്തിലും പരീക്ഷകൾ നടക്കും. മാർച്ച് 4, 5 തീയതികളിൽ 5, 7, 10, 12 ക്ലാസുകാരുടെ പൊതു പരീക്ഷകളും നടക്കും. ഓരോ ക്ലാസുകാരുടെയും സെപ്പറേറ്റ് ടൈംടേമ്പുകൾ  താഴെ

ആദ്യഘട്ടം ഫെബ്രുവരി 22, 23, 25, 26

പൊതു പരീക്ഷ മാർച്ച് 4, 5

രണ്ടാംഘട്ടം മാർച്ച് 12, 13, 14, 15, 16 


 

2 Comments

Post a Comment

Previous Post Next Post

Hot Posts