മയക്കമില്ലാത്ത കുസുമങ്ങൾ | ലഹരി വിരുദ്ധ സന്ദേശം | Madrasa documentary

സുന്നി ബാലസംഘം മദ്റസ യൂനിറ്റുകളിലൂടെ "മയക്കമില്ലാത്ത കുസുമങ്ങൾ' എന്ന ശീർഷകത്തിൽ ഡിസംബർ മാസത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

ക്യാമ്പയിനിൽ പ്രദർശിപ്പിക്കാവുന്ന വീഡിയോ ഡോക്യുമെൻററി താഴെ നൽകുന്നു



ക്യാമ്പയിനിൽ നടക്കുന്ന മറ്റു പരിപാടികൾ
 ⦿ വിഷയാവതരണം
 ⦿ ഡോക്യുമെന്ററി ഷോ
 ⦿ കൊളാഷ് പ്രദർശനം
 ⦿ പ്രബന്ധം  clik Here
 ⦿ പ്രതിജ്ഞ
 ⦿ ആസ്വാദനം



 

Post a Comment

Previous Post Next Post

Hot Posts