അപേക്ഷ | Apply online for Kerala madrasa kshemanidhiകേരളാ മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വം നേടുന്നതിന് ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം


18 വയസ്സ് മുതൽ 55 വയസ്സ് വരെയുളള മദ്രസാദ്ധ്യാപകർക്ക് അംഗത്വം എടുക്കാം

ക്ഷേമനിധി അംഗത്വം ഓൺലൈൻ വഴി ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

CLICK HERE TO REGISTER

അംഗങ്ങളായവർക്ക് നിരവധി ആനുകൂല്യങ്ങൾ

✅ മക്കള്‍ക്ക്  മെറിറ്റ്‌സ് അവാര്‍ഡ്
✅ ഭാവന വായ്‌പ
✅ വിവാഹ ധനസഹായം
(ക്ഷേമനിധി അംഗത്തിനും അംഗത്തിന്റെ 2 പെണ്കുട്ടിയുടെ വിവാഹത്തിന് 25,000/-രൂപ)
✅ ചികിത്സാ ധനസഹായം
✅ പെന്‍ഷന്‍ (60 വയസ്സ് കഴിഞ്ഞ ക്ഷേമനിധി അംഗത്തിന് പ്രതിമാസം 1,500/- രൂപ)

✅ പ്രസവാനുകൂല്യം  15,000/- രൂപ)

✅  ചികിത്സാ ധനസഹായം
✅ മരണാനന്തര ധനസഹായം

മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയിട്ടുള്ളതിനാൽ കത്തുകളും അപേക്ഷകളും ചീഫ് എക്‌സികുട്ടീവ് ഓഫീസർ, മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസ്, ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ.പി.ഒ, കോഴിക്കോട്.ജില്ല, പിൻ കോഡ് 673005 എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്


ചീഫ് എക്‌സികുട്ടീവ് ഓഫീസർ
മദ്രസ അദ്ധ്യാപക ക്ഷേമനിധി ഓഫീസ്
ചക്കോരത്തുകുളം, വെസ്റ്റ്ഹിൽ.പി.ഒ
കോഴിക്കോട്.ജില്ല, പിൻ കോഡ് 673005

kmtboardoffice@gmail.com
0495 2966577
www.kmtboard.in


CONTACT INFORMATION

Office Address

The Chief Executive Officer
Madrassa Teachers Welfare Fund Board
2nd floor KURDFC Building, Chakkorathkulam,
Westhill.Po, Kozhikkode.Dist, Kerala 673005


E-mail

 

kmtboardoffice@gmail.com

Phone Numbers

0495 2966577

Post a Comment

أحدث أقدم

Hot Posts