കൃത്യസമയത്ത് തന്നെ പരീക്ഷാ ഹാളിൽ എത്തുകനല്ല ഒന്നോ രണ്ടോ പേനകൾ കരുതുകപരീക്ഷക്ക് നന്നായി വായിച്ച് പഠിച്ച് വരികഎഴുതാൻ പ്രയാസമെന്ന് തോന്നുന്ന ഉത്തരങ്ങൾ എഴുതി പരിശീലിക്കുകപരീക്ഷാ ഹാളിലേക്ക് പരീക്ഷാ നടക്കുന്നതോ അല്ലാത്തതോ ആയ ടെസ്റ്റ് ബുക്കുകളോ നോട്ടുബുക്കുകളോ മറ്റു കുറിപ്പുകളോ കൊണ്ടുവരാൻ പാടില്ലപരീക്ഷ എഴുതാനുള്ള ബോർഡ് (ചട്ട) കൊണ്ടുവരുകപരീക്ഷാ ഹാളിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളാണ് പലപ്പോഴും നഷ്ടപ്പെടാറുള്ളത് അതില്ലാതിരിക്കാൻ ശ്രദ്ധിക്കണംചോദ്യങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം ഉത്തരം എഴുതുകചോദ്യങ്ങളിൽ സംശയം ഉണ്ടെങ്കിൽ ഉസ്താദിനോട് ചോദിച്ച് സംശയം തീർക്കുക
إرسال تعليق